പള്ളിമുക്ക്, കടയ്ക്കാവൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ ചിറയിൻകീഴ് താലൂക്കിലെ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്തിൽ നിന്നും ഒരു കിലോമീറ്റർ മാറി സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമ പ്രദേശമാണ് പള്ളിമുക്ക്.

സ്ഥലനാമോൽപത്തി[തിരുത്തുക]

മുസ്ലീംപള്ളി സ്ഥിതി ചെയ്യുന്ന സ്ഥലം എന്ന അർത്ഥത്തിലാണ് ഈ സ്ഥലത്തിന് 'പള്ളിമുക്ക് ' എന്ന പേര് ലഭിച്ചത്.

ആരാധനാലയങ്ങൾ[തിരുത്തുക]

പള്ളിമുക്ക് ജുമാ മസ്ജിദ്, ചെമ്പകശ്ശേരി ഭദ്രാദേവി ക്ഷത്രം