പലോമ ഒ'ഷെയ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Paloma O'Shea
Palomaoshea.jpg
ജനനംPaloma O'Shea y Artiñano
(1936-02-19) ഫെബ്രുവരി 19, 1936 (പ്രായം 83 വയസ്സ്)
Guecho, Biscay, Spain
ദേശീയതSpanish
തൊഴിൽPresident of the Albéniz Foundation
ജീവിത പങ്കാളി(കൾ)Emilio Botín
കുട്ടി(കൾ)6, including Ana Patricia
മാതാപിതാക്കൾJosé O'Shea Sebastián
María Asunción Artiñano Luzárraga[1]

റെയ്ന സോഫിയ സ്കൂൾ ഓഫ് മ്യൂസിക്കിൻറെ സ്ഥാപകയും നിലവിലെ പ്രിൻസിപ്പളും, അൽബേനിസ് ഫൗണ്ടേഷൻറെ സ്ഥാപകയും പ്രസിഡന്റും, പ്രശസ്ത പിയാനിസ്റ്റും ആണ് പലോമ ഒ'ഷെയ (ജനനം: 1936).[2][3] ന്യൂയോർക്കിലെ സ്പാനിഷ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ സ്വർണ്ണ മെഡലും യുനെസ്കോയുടെ പിക്കാസോ അവാർഡും ഇവർക്ക് ലഭിച്ചിട്ടുണ്ട്.[3]

ആദ്യകാലജീവിതം[തിരുത്തുക]

സ്പെയിനിലെ ബിസ്കായിലെ ബിൽബാവോ ഉപനഗരമായ ലാസ് ഏറനാസിൽ ജോസ് ഒ'ഷെയ സെബാസ്റ്റ്യാൻ ഡി എറിസിൻറെയും ബാസ്ക് മരിയ ഡി ലാ അസുൻസിയോ ഡി ആർറ്റൈനാനോ ലുസർരാഗയുടെയും മകളായി പലോമ ഒ'ഷെയ ജനിച്ചു. 1941 ൽ ബിൽബാവോയിൽ പിയാനോ പഠനം തുടങ്ങിയ പലോമ പിന്നീട് സംഗീത പഠനത്തിനായി ഫ്രാൻസിലേക്ക് താമസം മാറി.[2] 15 വയസ്സുള്ളപ്പോൾ അവർ പ്രൈമർ പ്രീമിയോ ഫിൻ ഡി കരേര നേടുകയും ഒപ്പം ബിൽബാവോ സിഫണി ഓർക്കസ്ട്രയിൽ സോളോയിസ്റ്റായി പ്രവർത്തിക്കാനും തുടങ്ങി.[4]

വർഷങ്ങൾക്കു ശേഷം അവർ ഗ്രൂപോ സാൻഡന്ദറുടെ മുൻ എക്സിക്യൂട്ടീവ് ചെയർമാനായ എമിലിയോ ബൊറ്റിനെ വിവാഹം കഴിച്ചു. പിന്നീട് സ്പെയിനിൽ ക്ലാസിക്കൽ സംഗീതത്തെ പ്രോൽസാഹിപ്പിക്കുന്നതിലേയ്ക്കായി അവർ സ്വയം അർപ്പിച്ചു.[4]

അവലംബം[തിരുത്തുക]

  1. "Hemeroteca ABC".
  2. 2.0 2.1 "El Rey concede a Paloma O'Shea el marquesado de O'shea (in Spanish)". Diario Montañes. ശേഖരിച്ചത് 8 January 2010.
  3. 3.0 3.1 "Paloma O'Shea recibe la Legion de Honor (in Spanish)". lukor.com. ശേഖരിച്ചത് 8 January 2010.
  4. 4.0 4.1 Enrique Franco (1984-06-08). "PERFIL: Paloma O'Shea". El País. ശേഖരിച്ചത് 8 January 2010.

പുറം കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പലോമ_ഒ%27ഷെയ&oldid=3072835" എന്ന താളിൽനിന്ന് ശേഖരിച്ചത്