പറകുന്ന്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
പറകുന്ന്
തിരുവനന്തപുരം ജില്ലയിലെ ഗ്രാമം
രാജ്യം India
സംസ്ഥാനംകേരളം
ഗ്രാമംനാവായിക്കുളം
ഭരണസമ്പ്രദായം
 • ഭരണസമിതിനാവായിക്കുളം ഗ്രാമപഞ്ചായത്ത്
ഉയരം
26 മീ(85 അടി)
സമയമേഖലUTC+5:30 (ഇന്ത്യൻ സ്റ്റാന്റേഡ് സമയം)
PIN
695603
Telephone codetemplatedata91 (0)471 XXX XXXX
വാഹന റെജിസ്ട്രേഷൻകെ.എൽ. 01
Civic agencyനാവായിക്കുളം ഗ്രാമപഞ്ചായത്ത്
കാലാവസ്ഥAm/Aw (Köppen)
Precipitation1,700 millimetres (67 in)
Avg. annual temperature27.2 °C (81.0 °F)
Avg. summer temperature35 °C (95 °F)
Avg. winter temperature24.4 °C (75.9 °F)

കേരളത്തിലെ തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം ഗ്രാമപഞ്ചായത്തിലുള്ള ഒരു ഗ്രാമമാണ് പറകുന്ന്. കല്ലമ്പലത്തു നിന്ന് 4.4 കിലോമീറ്റർ അകലെയാണ് പറകുന്ന് സ്ഥിതിചെയ്യുന്നത്.

ആരാധനാലയങ്ങൾ[തിരുത്തുക]

ക്ഷേത്രങ്ങൾ[തിരുത്തുക]

  • കാവനാട്ടുകോണം വലിയവിളാകം ദേവീ ക്ഷേത്രം
  • ശ്രീ പേക്കാവുക്ഷേത്രം
  • പറകുന്ന് ശ്രീ മഹാവിഷ്ണു ക്ഷേത്രം
  • പണയിൽ ക്ഷേത്രം
  • കുണ്ടുമൺകാവ് ശ്രീ ഇണ്ടിളയപ്പൻ ക്ഷേത്രം

മോസ്കുകൾ[തിരുത്തുക]

  • കൊടുവേലിക്കോണം ജുമാ മസ്ജിദ്

വിദ്യാഭ്യാസസ്ഥാപനങ്ങൾ[തിരുത്തുക]

  • എം.ജി.എം.എൽ.പി. സ്കൂൾ പറകുന്ന്

പ്രധാന സ്ഥാപനങ്ങൾ[തിരുത്തുക]

  • പോസ്റ്റ് ഒാഫീസ് പറകുന്ന്

റോഡുകൾ[തിരുത്തുക]

  • പൻവേൽ-കൊച്ചി-കന്യാകുമാരി ഹൈവേ

അവലംബങ്ങൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പറകുന്ന്&oldid=2923264" എന്ന താളിൽനിന്ന് ശേഖരിച്ചത്