പരു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരു
SynonymsLatin: Abscessus
Five day old Abscess.jpg
Five-day-old inflamed epidermal inclusion cyst. The black spot is a keratin plug which connects with the underlying cyst.
Specialtyപകർച്ചവ്യാധി, ഡെർമറ്റോളജി
Symptomsചുവന്ന തിണർപ്പ്, വേദന, കൂടിയ താപനില, വീക്കം
Causesബാക്ടീരിയ, പരാദം
Diagnostic methodഅൾട്രാ സൗണ്ട് വൈദ്യ പരിശോധന, സി.ടി സ്കാൻ

ശരീരകലകളിൽ പഴുപ്പ് അടിഞ്ഞുകൂടിയുണ്ടാകുന്ന രോഗാവസ്ഥയാണ് കുരു അഥവാ പരു. ശരീരത്തിലുണ്ടാകുന്ന വീക്കം, ചുവന്ന തിണർപ്പ്, നീർവീക്കം, വേദന, കൂടിയ താപനില എന്നിവയെല്ലാം ഇതിന്റെ ലക്ഷണങ്ങളാണ്. വീക്കമുള്ള ഇടത്തിന് ചുറ്റിലും ചുവപ്പ് പടർന്നിട്ടുണ്ടാവാം[1],[2]. രോഗകാരികളായ ബാക്ടീരിയ ആണ് പൊതുവേ കുരു ഉണ്ടാക്കുന്നത്. ചില സന്ദർഭങ്ങളിൽ വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയങ്ങൾ ഒരു ഭാഗത്ത് തന്നെ പ്രവർത്തിച്ചുവെന്നും വരാം. പരാദങ്ങളുടെ കടിയേറ്റും കുരു ഉണ്ടാകാറുണ്ട്[3],[1],[4] രോഗാണുക്കളോടുള്ള ശരീരത്തിന്റെ സ്വഭാവിക പ്രതിരോധപ്രവർത്തന ഫലമായാണ് പരു രൂപപ്പെടുന്നത്.

ചികിത്സ[തിരുത്തുക]

പരു തുറന്ന് മാലിന്യങ്ങളെ നീക്കം ചെയ്ത ശേഷം ആന്റിബയോട്ടിക് ഔഷധങ്ങൾ ഉപയോഗിക്കുന്നതാണ് കൂടുതൽ ഫലപ്രദം[5],[6].

അവലംബം[തിരുത്തുക]

  1. 1.0 1.1 Elston, Dirk M. (2009). Infectious Diseases of the Skin. London: Manson Pub. p. 12. ISBN 9781840765144. മൂലതാളിൽ നിന്നും 2017-09-06-ന് ആർക്കൈവ് ചെയ്തത്.
  2. Marx, John A. Marx (2014). "Dermatologic Presentations". Rosen's emergency medicine : concepts and clinical practice (8th ed.). Philadelphia, PA: Elsevier/Saunders. pp. Chapter 120. ISBN 1455706051.
  3. Cox, Carol Turkington, Jeffrey S. Dover; medical illustrations, Birck (2007). The encyclopedia of skin and skin disorders (3rd ed.). New York, NY: Facts on File. p. 1. ISBN 9780816075096. മൂലതാളിൽ നിന്നും 2017-09-06-ന് ആർക്കൈവ് ചെയ്തത്.
  4. Marx, John A. Marx (2014). "Skin and Soft Tissue Infections". Rosen's emergency medicine : concepts and clinical practice (8th ed.). Philadelphia, PA: Elsevier/Saunders. pp. Chapter 137. ISBN 1455706051.
  5. American College of Emergency Physicians, "Five Things Physicians and Patients Should Question", Choosing Wisely: an initiative of the ABIM Foundation, American College of Emergency Physicians, മൂലതാളിൽ നിന്നും March 7, 2014-ന് ആർക്കൈവ് ചെയ്തത്, ശേഖരിച്ചത് January 24, 2014
  6. Vermandere, M; Aertgeerts, B; Agoritsas, T; Liu, C; Burgers, J; Merglen, A; Okwen, PM; Lytvyn, L; Chua, S; Vandvik, PO; Guyatt, GH; Beltran-Arroyave, C; Lavergne, V; Speeckaert, R; Steen, FE; Arteaga, V; Sender, R; McLeod, S; Sun, X; Wang, W; Siemieniuk, RAC (6 February 2018). "Antibiotics after incision and drainage for uncomplicated skin abscesses: a clinical practice guideline". BMJ (Clinical research ed.). 360: k243. PMC 5799894. PMID 29437651.
"https://ml.wikipedia.org/w/index.php?title=പരു&oldid=3191918" എന്ന താളിൽനിന്ന് ശേഖരിച്ചത്