പരിണാമം (നോവൽ)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പരിണാമം
Cover
പുറംചട്ട
കർത്താവ്എം. പി. നാരായണപിള്ള
രാജ്യംഇന്ത്യ
ഭാഷമലയാളം
പ്രസാധകൻഡി.സി.ബുക്ക്സ്
ഏടുകൾ424
ISBN8171303226

എം. പി. നാരായണപിള്ള രചിച്ച ആദ്യ നോവലാണ് പരിണാമം. നായയെ കേന്ദ്ര സ്ഥാനത്ത് നിർത്തി എഴുതിയ ആദ്യ മലയാളനോവലും ഇത് തന്നെ.[അവലംബം ആവശ്യമാണ്] 1991-ൽ നോവൽ സാഹിത്യത്തിനുള്ള കേരള സാഹിത്യ അക്കാദമി പുരസ്കാരത്തിന് ഈ കൃതി തെരഞ്ഞെടുത്തെങ്കിലും ഗ്രന്ഥകർത്താവ് പുരസ്കാരം സ്വീകരിക്കുകയുണ്ടായില്ല. [1] [2]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പരിണാമം_(നോവൽ)&oldid=2298264" എന്ന താളിൽനിന്ന് ശേഖരിച്ചത്