പയ്യനാട് മഖാം
ദൃശ്യരൂപം
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്തുള്ള പ്രദേശമായ പയ്യനാട്ടിൽ സ്ഥിതി ചെയ്യുന്ന ഒരു തീർത്ഥാടന കേന്ദ്രമാണ് പയ്യനാട് മഖാം[1].[2] വിവിധ ജന വിഭാഗങ്ങൾ ഇവിടെ സന്ദർശനം നടത്തുക പതിവാണ്.[3] [4] മഞ്ചേരിയിൽ നിന്നും പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന റോഡിൽ ചോലക്കൽ എന്ന പ്രദേശത്തിനടുത്താണു ഈ സ്ഥലം. വിവിധ മതവിശ്വാസികൾ [5] ഇവിടെ വാഹനം നിർത്തി മഖാം സന്ദർശിക്കുകയും നേർച്ച പെട്ടിയിൽ പണം നിക്ഷേപിക്കുന്നതും പതിവ് കാഴ്ചയാണു.[6]
അവലംബം
[തിരുത്തുക]- ↑ Media, Moral (2022-06-09). "പയ്യനാട്" (in ഇംഗ്ലീഷ്). Retrieved 2023-01-10.
- ↑ ഡെസ്‌ക്, വെബ്. "രണ്ടാമത് പയ്യനാട് തങ്ങൾ ഉറൂസ് സമാപിച്ചു". Retrieved 2023-01-10.
- ↑ "Kerala PRD handbook" (PDF).
- ↑ "omanur-nercha-symbol-religious-syncretism-south-malabar".
{{cite journal}}
: Cite journal requires|journal=
(help) - ↑ "History Conference". Retrieved 2023-01-11.
- ↑ വഹാബ്, ഒ എ. "പഴമയുടെ പ്രൗഢിയിൽ പയ്യനാട് ജുമുഅത്ത് പള്ളി". Retrieved 2023-01-11.