പഫിൻ ബ്രൌസർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Puffin Browser
64px
നിർമ്മാതാവ്CloudMosa
Stable release7.0.6.18027 (Android), 5.2.2 (iOS)
Preview release7.5.2.286 Beta (Windows 7/10)
Development statusActive
ഓപ്പറേറ്റിങ്‌ സിസ്റ്റംAndroid, iOS, Windows (beta)
എഞ്ചിൻBlink
വെബ്സൈറ്റ്www.puffinbrowser.com

ആൻഡ്രോയ്ഡ്, ഐ.ഒ.എസ്. വിൻഡോസ് എന്നീ ഓപ്പറേറ്റിംഗ് സിസ്റ്റങ്ങൾക്കായുള്ള ക്ളൗഡ്മോസ (CloudMosa) പുറത്തിറക്കിയ വെബ് ബ്രൗസറാണ് പഫിൻ ബ്രൗസർ. വെബ് പേജ് ലോഡ് ചെയ്യുന്നതിനും പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും ബാൻഡ്വിഡ് ഉപയോഗം കുറയ്ക്കുന്നതിനും എൻക്രിപ്റ്റ് ചെയ്ത ക്ലൗഡ് സെർവറുകളിൽ ചില പ്രോസസ്സിംഗ് നടത്തുന്ന ഒരു സ്പ്ലിറ്റ് ആർക്കിറ്റക്ചർ ആയി ഇത് ഉപയോഗിക്കുന്നു.[1][2]ക്ലൗഡ് സെർവറുകളിൽ പേജുകൾ പ്രോസസ്സ് ചെയ്യുന്നതിന്റെ ഫലമായി, IP വിലാസം ക്ലൗഡ് സെർവറിന്റെ IP വിലാസം ആയി പ്രതിഫലിപ്പിക്കുന്നു. ചില വെബ്സൈറ്റുകൾ പ്രോക്സി സെർവറായി ബ്രൗസർ കണ്ടുപിടിച്ചേക്കാം.[3]ഉദാഹരണത്തിന്, പഫിനുപയോഗിച്ച് ഉപയോക്താക്കൾക്ക് വിക്കിപീഡിയയെ തിരുത്താൻ കഴിയില്ല. കാരണം വിക്കിപീഡിയ പഫിൻ ഒരു പ്രോക്സി സെർവറായി കണ്ടുപിടിക്കുന്നു.

ഫ്ലാഷ് ഉള്ളടക്കം പ്ലേ ചെയ്യാൻ അഫ്രോഡി ഫ്ലാഷ് പ്ലേയർ സഹായിക്കുന്നു. വെർച്വൽ ട്രാക്ക്പാഡ്, ഗെയിംപാഡ്, സ്ക്രീൻ കീബോർഡ് ഫംഗ്ഷനുകൾ എന്നിവയും ഇതിലുണ്ട്. [4][5]2013 ഒക്ടോബറിന് മുമ്പാണ് ഇത് പുറത്തിറങ്ങിയത്.

അവലംബം[തിരുത്തുക]

  1. Brinkmann, Martin (2014-02-10). "Puffin is an innovative browser for Android and iOS - gHacks Tech News". gHacks Technology News. Retrieved 2017-02-08.
  2. "CloudMosa, the company behind the 'wicked fast' Puffin mobile browser, just raised $18M". VentureBeat. Retrieved 2017-02-08.
  3. "Puffin Browser - It's Wicked Fast!". www.puffinbrowser.com. Retrieved 2018-04-19.
  4. "5 awesome web browsers for Android". Digital Trends. 2016-08-06. Retrieved 2017-02-08.
  5. Brewis, Marie. "Puffin Flash Browser review". PC Advisor. Retrieved 2017-02-08.

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

  • [{{{1}}} ഔദ്യോഗിക വെബ്‌സൈറ്റ്]
"https://ml.wikipedia.org/w/index.php?title=പഫിൻ_ബ്രൌസർ&oldid=2806647" എന്ന താളിൽനിന്ന് ശേഖരിച്ചത്