പത്മനാഭ ബാലകൃഷ്ണ ആചാര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(പത്മനാഭ ആചാര്യ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
പി.ബി. ആചാര്യ

നിലവിൽ
പദവിയിൽ 
14 July 2014
മുൻ‌ഗാമി Vakkom Purushothaman
ഭവനംRajbhawan Nagaland
ദേശീയതIndian
രാഷ്ട്രീയപ്പാർട്ടി
ബി.ജെ.പി

നാഗാലൻഡ് സംസ്ഥാനത്തിൻറെ പത്തൊമ്പതാമത്തെ ഗവർണറാണ് പത്മനാഭ ബാലകൃഷ്ണ ആചാര്യ എന്ന പി.ബി. ആചാര്യ.

ജീവിതരേഖ[തിരുത്തുക]

ഉഡുപ്പി എം.ജി.എം. കോളേജിലെ ആദ്യബാച്ച് വിദ്യാർഥിയാണ്. എ.ബി.വി.പി. ദേശീയ അധ്യക്ഷനായും 1995 മുതൽ 2000 വരെ ബി.ജെ.പി. ദേശീയ സെക്രട്ടറിയായും പ്രവർത്തിച്ച ആചാര്യ പാർട്ടിയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ ഇൻ-ചാർജ് ചുമതലയും വഹിച്ചിട്ടുണ്ട്.[1]

അവലംബം[തിരുത്തുക]

  1. "പി.ബി. ആചാര്യ നാഗാലൻഡ് ഗവർണറായി ചുമതലയേറ്റു". www.mathrubhumi.com. ശേഖരിച്ചത് 20 ജൂലൈ 2014.