Jump to content

പണ്ടാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ സാമന്തജാതികളിൽ ഒന്നാണ് പണ്ടാല. ഇവരെ ക്ഷത്രിയരുടെ ഉപവിഭാഗമായികണക്കാക്കുന്നു. ഓണാട്ടുകരയിൽ ആണ് ഈ വിഭാഗം അധികം ഉള്ളത്.

പ്രസിദ്ധരായ പണ്ടാലമാർ

[തിരുത്തുക]
  1. യൂജിൻ പണ്ടാല
  2. എൻ.എസ്. പണ്ടാല
"https://ml.wikipedia.org/w/index.php?title=പണ്ടാല&oldid=3904846" എന്ന താളിൽനിന്ന് ശേഖരിച്ചത്