യൂജിൻ പണ്ടാല

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
യൂജിൻ എൻ. പണ്ടാല
Eugene Picture
ജനനം (1954-03-19) 19 മാർച്ച് 1954  (67 വയസ്സ്)
ദേശീയതIndian

മൺവീടുകളുടെ നിർമ്മാണത്തിനു പ്രോത്സാഹനവും പ്രചാരവും നൽകുന്നതിലൂടെ പ്രശസ്തനായ ഒരു ഇന്ത്യൻ വാസ്തുശില്പിയാണ് യൂജിൻ പണ്ടാല.

അർബൺ ഡിസൈനിംഗിൽ ഡൽഹിയിൽ സ്കൂൾ ഓഫ് പ്ലാനിംഗ് ആൻഡ് ആർകിടെക്ചറിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ യൂജിൻ യു.കെ യിൽ യോർക്ക് സർവകലാശാലയിൽ നിന്ന് "പൈതൃക സംരക്ഷണ"ത്തിൽ ഫെല്ലോഷിപ്പും നേടി . ഡൽഹിയിലെ പഠനകാലത്ത് പ്രമുഖ വാസ്തുശില്പി ഹസ്സൻ ഫാത്തിയെ കാണാനിടയായത് മൺ വീടുകളിൽ അദ്ദേഹത്തിനു താല്പര്യം ജനിക്കാൻ കാരണമായി. സുനാമി പുനരധിവാസ പദ്ധതിയുടെ ഭാഗമായി അദ്ദേഹം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങളും വലിയ അളവിൽ ജനശ്രദ്ധ ആകർശിച്ചു.

ചിത്രശാല[തിരുത്തുക]

പുരസ്കാരങ്ങൾ[തിരുത്തുക]

  • 2011 ലെ ലളിത കല അക്കാദമിയുടെ ആദ്യ ലാറി ബേക്കർ അവാർഡ്
  • 2007 ലെ ഡിസൈനർ ഓഫ് ദി ഇയർ അവാർഡ്-ഇൻസൈഡ് ഔട്ട്സൈഡ് മാഗസിൻ ഏർപ്പെടുത്തിയത്.[1][1]
  • 1999 ലെ ജെ.കെ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ആർകിടെചർ ഓഫ് അവാർഡ്.[2]

അവലംബം[തിരുത്തുക]

  1. 1.0 1.1 http://www.business-standard.com/india/storypage.php?autono=304086
  2. http://www.aya-jkcement.com/WinBegin.html

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=യൂജിൻ_പണ്ടാല&oldid=3226878" എന്ന താളിൽനിന്ന് ശേഖരിച്ചത്