പട്ടിയുടെ ദിവസം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പട്ടിയുടെ ദിവസം
സംവിധാനംമുരളി നായർ
നിർമ്മാണംമുരളി നായർ
പ്രിയാ നായർ
രചനമുരളി നായർ
ഭരതൻ ഞാറയ്ക്കൽ
അഭിനേതാക്കൾകെ. കൃഷ്ണ് കൈമൾ
സംഗീതംകാവാലം നാരായണപ്പണിക്കർ
ഛായാഗ്രഹണംഎം.ജെ. രാധാകൃഷ്ണൻ
ചിത്രസംയോജനംലളിത കൃഷ്ണ
റിലീസിങ് തീയതി2001 മേയ്
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം74 മിനിറ്റുകൾ

പട്ടിയുടെ ദിവസം (എ ഡോഗ്സ് ഡേ) മുരളി നായർ സംവിധാനം ചെയ്ത് 2001-ൽ പുറത്തിറങ്ങിയ രാഷ്ട്രീയ ആക്ഷേപഹാസ്യ ചലച്ചിത്രമാണ്‌. ആ വർഷത്തെ കാൻസ് അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ Un Certain Regard വിഭാഗത്തിൽ പ്രദർശിപ്പിക്കുവാൻ അർഹത നേടിയ ചിത്രം [1] 2001-ലെ ടോറാന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും[2] ചിക്കാഗോ അന്താരാഷ്ട്ര ചലച്ചിത്രമേളയിലും പ്രദർശിപ്പിച്ചിട്ടുണ്ട്.[3]

അഭിനേതാക്കൾ[തിരുത്തുക]

  • കെ. കൃഷ്ണ കൈമൾ
  • തോമസ്
  • ലക്ഷ്മി രാമൻ
  • സുഹാസ്
  • വിനു പ്രസാദ്

അവലംബം[തിരുത്തുക]

  1. "Festival de Cannes: A Dog's Day". festival-cannes.com. ശേഖരിച്ചത് 2009-10-22.
  2. "49 French films showcased at Toronto". unifrance.org. ശേഖരിച്ചത് 2011-06-19.
  3. "Chicago International Film Festival". chicagoreader.com. ശേഖരിച്ചത് 2011-06-19.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പട്ടിയുടെ_ദിവസം&oldid=2850299" എന്ന താളിൽനിന്ന് ശേഖരിച്ചത്