പട്ടക്കോഴി
ദൃശ്യരൂപം
| Common moorhen | |
|---|---|
| Young adult, WWT London Wetland Centre, Barnes | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Subclass: | |
| Infraclass: | |
| Superorder: | |
| Order: | |
| Family: | |
| Genus: | |
| Species: | G. chloropus |
| Binomial name | |
| Gallinula chloropus (Linnaeus, 1758) | |
| Subspecies | |
|
About 5, see text | |
| Range of G. chloropus Breeding range Year-round range Wintering range | |
| Synonyms | |
|
Fulica chloropus Linnaeus, 1758 | |
പട്ടക്കോഴിയെ ആംഗലയത്തിൽ common moorhen എന്നോ swamp chicken എന്നോ വിളിക്കുന്നു. ശാസ്ത്രീയ നാമം Gallinula chloropus എന്നുമാണ്.
രൂപവിവരണം
[തിരുത്തുക]ചുന്ന കൊക്കിന്റെ അറ്റം മഞ്ഞ നിറമാണ്.മുഖ കവചം ചുവപ്പാണ്.കഴുത്തും ശരീരത്തിന്റെ അടിവശവും ചാര നിറമാണ്.കാലുകൾ പച്ച നിറമാണ്.ചിറകിന്റെ മുകൾ വശത്തിന് തവിട്ടു നിറമുണ്ട്.ശരീരത്തിന്റെ വശ്ങ്ങളിലും വാലിന്റെ അടിവശത്തും വെള്ള നിറമുണ്ട്. തല ഉരുണ്ടതാണ്.[2]
ചിത്രശാല
[തിരുത്തുക]- ജർമ്മനിയിലെ വിസ്ബ്ദാൻ മ്യഊസിയത്തിൽ
- കുട്ടിയുടെകൂടെ
- കൂട് നിർമ്മാണത്തിനുഌഅ ശ്രമം
- കൂട്ടിൽ
- കൂട്ടിൽ മുട്ടകൾ)
- 1-2ആഴ്ച പ്രായമുള്ള കുട്ടികൾ
- തീറ്റി കൊടുക്കുന്നു.
- 3-4 മാസം പ്രയമായവ, പാരീസിൽ
- പ്രായമാവാത്തത്
അവലംബം
[തിരുത്തുക]- ↑ "Gallinula chloropus". IUCN Red List of Threatened Species. Version 2015.1. International Union for Conservation of Nature. 2014. Retrieved 7 June 2015.
{{cite web}}: Cite has empty unknown parameter:|last-author-amp=(help); Invalid|ref=harv(help); Unknown parameter|authors=ignored (help) - ↑ കേരളത്തിലെ പക്ഷികൾ. പൂർണ്ണ പബ്ലികേഷൻസ്. 2014. ISBN 978-81-300-1612-2.
{{cite book}}: Text "ആർ.വിനോദ് കുമാർ" ignored (help)