പഞ്ചാബിയിലെ സാഹിത്യ അക്കാദമി അവാർഡ് ജേതാക്കളുടെ പട്ടിക

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഇന്ത്യൻ സാഹിത്യത്തിനും പ്രത്യേകിച്ച് പഞ്ചാബി സാഹിത്യത്തിനും നൽകുന്ന അതുല്യമായ സംഭാവനകൾക്ക് സാഹിത്യ അക്കാദമി പുരസ്കാരം 1955 മുതൽ എല്ലാവർഷവും നൽകപ്പെടുന്നു. ഇന്ത്യയുടെ ദേശീയ സാഹിത്യ അക്കാദമിയാണ് ഈ പുരസ്കാരം എല്ലാവർഷവും നൽകുന്നത്. വിവർത്തകർക്കും ഈ പുരസ്‍കാരം സമ്മാനിക്കുന്നുണ്ട്. ജ്ഞാനപീഠം പുരസ്കാരം ശേഷം ഇന്ത്യയുടെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സാഹിത്യ പുരസ്കാരമാണിത്. 1957, 1958, 1960, 1966 വർഷങ്ങളിൽ പുരസ്കാരങ്ങൾ നൽകിയിട്ടില്ല.

പുരസ്കാര ജേതാക്കൾ[തിരുത്തുക]

വർഷം !കർത്താവ് !കൃതി
1955 ഭായി വീർ സിംഗ് മേരെ സൈന്യ ജിയോ (കവിത)
1956 അമൃതാ പ്രീതം സുനേഹുരേ (കവിത)
1959 മോഹൻ സിംഗ് വഡ്ഡ വേല (കവിത)
1961 നാനാക്ക് സിംഗ് ഇക് മിയാൻ ദോ തല്വരൺ (നോവൽ)
1962 ബൽവന്ത് ഗാർഗി രംഗ് മഞ്ച് ( ഇന്ത്യൻ നാടകവേദിയുടെ വികസനവും ചരിത്രവും)
1964 പ്രഭ്ജോഡ് കൗർ പബ്ബി (കവിത)
1965 കർടാർ സിംഗ് ദുഗ്ഗൽ ഇക് ചിറ്റ് ചനൻ ദി (ചെറുകഥ)
1967 ശിവ് കുമാർ ബടൽവി ലൂണ (നാടകം)
1968 കുൽവന്ത് സിംഗ് വിരക് നവീൻ ലോക്സഭാ (ചെറുകഥ സമാഹരം)
1969 ഹർഭജൻ സിംഗ് നാ ദുപ്പേ നാ ചാൻവേ (കവിത)
1971 ദാലിപ് കൗർ തിവാന ഏഹോ ഹമാരാ ജിവാന (നോവൽ)
1972 സന്ത് സിംഗ് സേഖോൺ മിട്ടാർ പ്യാര (നാടകം)
1973 ഹർചരൺ സിംഗ് കൽ, ആജ് തേ ഭൽകേ (നാടകം)
1974 സോഹൻ സിങ് ശീതൾ ജഗ് ബാദൽ ഗയ (നോവൽ)
1975 ഗുർദയാൽ സിംഗ് ആദ് ചനാനി രാത് (നോവൽ)
1976 നരേന്ദ്രപാൽ സിംഗ് ബാ മുലാഹസാ ഹോഷിയാർ(നോവൽ)
1977 കെ.എസ്. നരസിംഹസ്വാമി തെരേദാ ബാഗിലു (കവിത)
1977 സോഹൻ സിങ് മിശ്ര കാച് ദേ വസ്താർ (കവിതാ സമാഹാരം)
1978 ഗുർമുഖ് സിങ് മുസാഫിർ ഉർവാർ പർ (പഞ്ചാബി ചെറുകഥകൾ)
1979 ജസ്വന്ത് സിംഗ് നെഖി കരുണ ദി ചോട്ടോൺ മാർഗോൺ (കവിത)
1980 സുഖ്പാൽ വീർ സിംഗ് മൊഹാനി സൂരജ് ടെ കെഹ്കഷൻ (കവിത)
1981 വി.എൻ. തിവാരി ഗുരജ് ടൺ ഫുട്പാത് തീഖ് (കവിത)
1982 ഗുൽസാർ സിംഗ് സന്ധു അമർ കഥാ (പഞ്ചാബി ചെറുകഥകൾ)
1983 പ്രീതം സിങ് സഫിർ അനിഖ് ബിഷ്താർ (പഞ്ചാബി കവിത)
1984 കപൂർ സിങ് ഖുമൻ പാഗൽ ലോക് (നാടകം)
1985 അജീഷ് കൗർ ഖാന ബാദോഷ് (ആത്മകഥ)
1986 സുജൻ ശഹർ ടെ ഗ്രാൻ (പഞ്ചാബി ചെറുകഥകൾ)
1987 രാം സരൂപ് അംകി കോതേ ഖരഹ് സിങ് (നോവൽ)
1988 സോഹീന്ദർ സിംഗ് വഞ്ജാര ബേദി ഗെയ്ലി ചികർ ദുരി ഘർ (ആത്മകഥ)
1989 താരാ സിങ് കമിൽ കഹികഷൺ (പഞ്ചാബി കവിത)
1990 മഞ്ജിത് തിവാന ഉനിന്ദ വർധമാൻ (പഞ്ചാബി കവിത)
1991 ഹരീന്ദർ സിങ് മെഹ്ബൂബ് ഝനൻ ദി രാത് (പഞ്ചാബി കവിത)
1992 പ്രേം പ്രകാശ് ഖുജ്ഗ് അങ്കേഹ വി (പഞ്ചാബി ചെറുകഥകൾ)
1993 സുർജിത് പടാർ ഹനേരേ വിച് സുൽഗഡി വരൺമാലാ (പഞ്ചാബി കവിത)
1994 മൊഹീന്ദർ സിംഗ് സർന നവേൻ യുഗ് ദേ വാരിസ് (പഞ്ചാബി ചെറുകഥകൾ)
1995 ജഗ്ടാർ ജുഗ്നൂ ദേവ ടെ ദാര്യ (പഞ്ചാബി കവിത)
1996 സന്തോക് സിംഗ് ഝിർ പാഖി (പഞ്ചാബി ചെറുകഥകൾ)
1997 ജസ്വന്ത് സിംഗ് കൻവൽ തൗശാലി ദി ഹൻസോ (നോവൽ)
1998 മഹാൻ ഭണ്ഡാരി മൂൺ ദി ആംഖ് (പഞ്ചാബി ചെറുകഥകൾ)
1999 നിരഞ്ജൻ സിങ് തസ്നീം ഗവാഛേ ആർഥ് (പഞ്ചാബി നോവൽ)
2000 വാര്യം സിംഗ് സന്ധു ചോഥീ കൂഢ് (പഞ്ചാബി ചെറുകഥകൾ)
2001 ദേവ് ശബ്ദാന്ത് (പഞ്ചാബി കവിത)
2002 ഹർഭജൻ സിംഗ് ഹൽവാർവി പുലാൻ ടൺ പാർ (പഞ്ചാബി കവിതാസമാഹാരം)
2003 ചരൺ ദാസ് സിദ്ദു ഭഗത് സിംഗ് ഷാഹിദ്: നാടക് ടിക്രി (പഞ്ചാബി നാടകം)
2004 സുതിന്ദർ സിംഗ് നൂർ കവിതാ ദി ഭൂമിക (പഞ്ചാബി സാഹിത്യ വിമർശനം)
2005 ഗുർബചൻ സിംഗ് ഭുള്ളർ അഗ്നി കലാസ് (പഞ്ചാബി ചെറുകഥകൾ)
2006 അജ്മീർ സിംഗ് ഔലാഖ് ഇഷ്ക് ബാജ് നമസ്താ ഹസ് നഹീ (പഞ്ചാബി നാടകങ്ങൾ)
2007 ജസ്വന്ത് ഡീഡ് കമണ്ഡൽ (പഞ്ചാബി കവിത)
2008 മിറ്റർ സെയിൻ മീത് സുധർ ഘർ (പഞ്ചാബി നോവൽ)
2009 ആത്മിജിത് സിംഗ് ടട്ടി ടാവി ദ സച് (പഞ്ചാബി നാടകം)
2010 വനിത(പഞ്ചാബി സാഹിത്യകാരി) കാൽ പെഹർ ഖരിയാൻ (കവിത)
2011 ബൽദേവ് സിംഗ് ധവാൻ ദില്ലി ദേ കിങ്ഗ്രേ (പഞ്ചാബി നോവൽ)
2012 ദർശൻ ബുട്ടാർ മഹാ കംബാനി (പഞ്ചാബി കവിത)
2013 മൻമോഹൻ നിർവാൺ (പഞ്ചാബി നോവൽ)
2014 ജസ്വീന്ദർ അഗർബത്തി (പഞ്ചാബി കവിത)
2015 ഡോ. ജസ്വീന്ദർ സിങ് മാറ്റ് ലോക് (പഞ്ചാബി നോവൽ)