ഗുർബചൻ സിംഗ് ഭുള്ളർ
ദൃശ്യരൂപം
ഗുർബചൻ സിംഗ് ഭുള്ളർ | |
---|---|
ജനനം | Pitho village (now in Mansa district of Punjab, India)[1] | 18 മാർച്ച് 1937
തൊഴിൽ | Author |
ഭാഷ | Punjabi |
Period | 1956-present |
Genre | story |
സാഹിത്യ പ്രസ്ഥാനം | socialism |
ശ്രദ്ധേയമായ രചന(കൾ) | Agni-Kalas |
പഞ്ചാബി ചെറുകഥാകൃത്താണ് ഗുർബചൻ സിംഗ് ഭുള്ളർ(ജ:18, 1937- പിതോ- ബതിൻഡ) ആഗ്നി കലാശ് എന്ന ചെറുകഥാ സമാഹാരം സാഹിത്യ അക്കാദമി പുരസ്ക്കാരത്തിനു അർഹമായി.[1]എന്നാൽ കൽബുർഗിവധത്തിൽ പ്രതിഷേധിച്ച് പുരസ്ക്കാരം മറ്റു പഞ്ചാബി എഴുത്തുകാർക്കൊപ്പം തിരികെ നൽകുകയുണ്ടായി.[2]
കൃതികൾs
[തിരുത്തുക]- അഗ്നി കലാശ്
- ഒപ്രാ മർദ്
- വഖ്തൻ മാരെ
- ജനനി ജനൈ ത
- മെൻ ഗസ്നവി നഹിൻ
- ധർത്തി ദിയാൻ ധീൻ
അവലംബം
[തിരുത്തുക]- ↑ 1.0 1.1 "Subtle and sensitive storyteller". The Tribune. January 8, 2006. Retrieved March 18, 2015.
- ↑ "Three eminent writers from Punjab return Sahitya Akademi awards". The Indian Express. October 11, 2015. Retrieved October 23, 2015.