പച്ചപ്പരൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പച്ചപ്പരൽ
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: ജന്തു
ഫൈലം: കോർഡേറ്റുകൾ
ക്ലാസ്സ്‌: Actinopterygii
നിര: Cypriniformes
കുടുംബം: പരൽ
ജനുസ്സ്: Puntius
വർഗ്ഗം: ''P. arulius''
ശാസ്ത്രീയ നാമം
Puntius arulius
(Jerdon, 1849)
പര്യായങ്ങൾ

Systomus arulius (Jerdon, 1849)
Systomus rubrotinctus (Jerdon, 1849)
Barbus arulius (Jerdon, 1849)

ഒരിനം പരൽ മത്സ്യമാണ് പച്ചപ്പരൽ (ശാസ്ത്രീയനാമം: Puntius arulius). ഇംഗ്ലീഷിൽ അറൂലിയസ് ബാർബ്.അരുളിപ്പരൽ, സൈലസ് പരൽ എന്നീപേരുകളിലും അറിയപ്പെടുന്നു. തമ്പ്രാപരനി നദിയിലും കാവേരി നദിയിലുമാണ് ഇവ സാധാരണ കാണപ്പെടുന്നത്. ശുദ്ധജല മത്സ്യമായ [1]ഇവ 12 സെന്റീമീറ്റർ വരെ വളരുന്നു.

അവലംബം[തിരുത്തുക]

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചപ്പരൽ&oldid=1821604" എന്ന താളിൽനിന്നു ശേഖരിച്ചത്