പച്ചച്ചെടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


പച്ചച്ചെടി
Neurocalyx calycinus 11.JPG
ചെടിയും പൂക്കളും
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Plantae
(unranked): Angiosperms
(unranked): Eudicots
(unranked): Asterids
നിര: Gentianales
കുടുംബം: Rubiaceae
ഉപകുടുംബം: Rubioideae
Tribe: Ophiorrhizeae
ജനുസ്സ്: Neurocalyx
വർഗ്ഗം: N. calycinus
ശാസ്ത്രീയ നാമം
Neurocalyx calycinus
(R.Br. ex Benn.) Rob.
പര്യായങ്ങൾ[1]
  • Argostemma calycinum R.Br. ex Benn.
  • Neurocalyx capitata Benth. ex Hook.f.
  • Neurocalyx hookerianus Wight
  • Neurocalyx wightii Arn.

തെക്കുപടിഞ്ഞാറെ ഇന്ത്യയിലെ നിത്യഹരിതവനങ്ങളിൽ കാണുന്ന ഒരു കുറ്റിച്ചെടിയാണ് പച്ചച്ചെടി.[2] (ശാസ്ത്രീയനാമം: Neurocalyx calycinus). മെയ് മുതൽ ആഗസ്ത് വരെയുള്ള മാസങ്ങളിലാണ് പുഷ്പിക്കുന്നത്.[3] കേരളത്തിൽ അങ്ങോളമിങ്ങോളം കണ്ടുവരുന്നുണ്ട്.[4] അർബുദത്തിനും പൊള്ളലിനും മുറിവിനുമെല്ലാം പച്ചച്ചെടി വളരെ ഫലപ്രദമാണ് ഈ ചെടികളിൽ നടത്തിയ ഗവേഷണങ്ങളിൽ കാണുന്നു. ചോലനായ്കർ ഈ ചെടി പണ്ടുമുതലേ ഔഷധങ്ങൾക്കായി ഉപയോഗിക്കുന്നുണ്ടെന്ന് പാലോട് സസ്യോദ്യാനത്തിലെ ശാസ്തജഞർ പറയുന്നു.[5]

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=പച്ചച്ചെടി&oldid=2481717" എന്ന താളിൽനിന്നു ശേഖരിച്ചത്