പച്ചക്കണ്ണൻ മരത്തവള
ദൃശ്യരൂപം
പച്ചക്കണ്ണൻ മരത്തവള | |
---|---|
Female green-eyed treefrog. | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | L. genimaculata
|
Binomial name | |
Litoria genimaculata (Horst, 1883)
|
ലിട്ടോരിയ ജനുസ്സിലുൾപ്പെട്ട ഒരിനം തവളകളാണ് പച്ചക്കണ്ണൻ മരത്തവള(ഇംഗ്ലീഷ്:Green Eyed Tree Frog, New Guinea Tree frog,Jenny Mac Frog). ഹൈലിഡൈ കുടുംബത്തിലുൾപ്പെട്ട ഇവയുടെ ശാസ്ത്രീയനാമം ലിട്ടോരിയ ജെനിമാക്യുലേറ്റ(Litoria Genimaculata) എന്നാണ്.
ഇവയെ പ്രധാനമായും ഓസ്ട്രേലിയ, ഇന്തോനേഷ്യ, ന്യൂ ഗ്വയാന എന്നീ പ്രദേശങ്ങളിലാണ് കാണപ്പെടുന്നത്. സമശീതോഷ്ണ കാടുകൾ, സമശീതോഷ്ണ കുറ്റിക്കാടുകൾ, മണൽ തിട്ടകൾ, ഇടവിട്ടിടവിട്ടുവരുന്ന നദികൾ, ഇടവിട്ടിടവിട്ടുവരുന്ന ശുദ്ധജല ചതുപ്പുകൾ, പുൽപ്പറമ്പുകൾ, കൃഷി തോട്ടങ്ങൾ എന്നിവിടങ്ങളാണ് ഇവയുടെ ആവാസ മേഖലകൾ.
അവലംബം
[തിരുത്തുക]- Alford, R., Cunningham, M., McDonald, K., Richards, S. & Price, D. 2004. Litoria genimaculata[പ്രവർത്തിക്കാത്ത കണ്ണി]. 2006 IUCN Red List of Threatened Species. Downloaded on 21 July 2007.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- Litoria genimaculata എന്ന ജീവവർഗ്ഗവുമായി ബന്ധപ്പെട്ട വിവരങ്ങൾ വിക്കിസ്പീഷിസിൽ കാണുക.
- Litoria genimaculata at CalPhotos
- പച്ചക്കണ്ണൻ മരത്തവള at the Encyclopedia of Life