നൗറി ഹാഡിഗ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നൗറി ഹാഡിഗ് സൂസി ഹൂഗാസിയൻ-വില്ല ശേഖരിച്ച 100 അർമേനിയൻ ടെയിൽസ് എന്ന പുസ്തകത്തിൽനിന്നുള്ള ഒരു അർമേനിയൻ യക്ഷിക്കഥയാണ്. അമേരിക്കൻ ഐക്യനാടുകളിലെ ഡെട്രോയിറ്റിൽ താമസിച്ചിരുന്ന ഒരു അർമേനിയൻ സ്വദേശിയായ മിസ്സിസ് അകാബി മൂറാഡിയൻ ആയിരുന്നു ഈ യക്ഷിക്കഥകളേക്കുറിച്ച് അവൾക്ക് വിവരങ്ങൾ നൽകിയത്.

കഥാസാരം[തിരുത്തുക]

ഒരു ധനികന് സുന്ദരിയായ ഭാര്യയും നൗറി ഹാഡിഗ് എന്നുപേരായ സുന്ദരിയായ ഒരു മകളും ഉണ്ടായിരുന്നു.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നൗറി_ഹാഡിഗ്&oldid=3952948" എന്ന താളിൽനിന്ന് ശേഖരിച്ചത്