ന്യൂ അസെർബൈജാൻ പാർട്ടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
New Azerbaijan Party

Yeni Azərbaycan Partiyası
ചുരുക്കപ്പേര്YAP
ലീഡർIlham Aliyev
(since 31 October 2003)
സ്ഥാപകൻHeydar Aliyev
രൂപീകരിക്കപ്പെട്ടത്18 ഡിസംബർ 1992 (1992-12-18)
തലസ്ഥാനംBülbül prospekti 13,
Baku, Azerbaijan
IdeologyAzerbaijani nationalism[1]
Secularism[1]
Conservatism[2]
Statism[1]
Political positionBig tent[3]
നിറം(ങ്ങൾ)Blue, yellow, white
Seats in the National Assembly
69 / 125
Website
www.yap.org.az/en/

അസെർബൈജാനിലെ മുഖ്യ ഭരണകക്ഷിയാണ് ന്യൂ അസെർബൈജാൻ പാർട്ടി. മുൻ സഎർബൈജാൻ പ്രെസിഡണ്ട് ഹെയ്ദർ അലിയേവ് നേതൃത്വത്തിൽ 1992ലാണ് സ്ഥാപിതമായത്.അദ്ദേഹത്തിന്റെ മരണശേഷം 2003-ൽ മകൻ ഇല്യം അലിയേവ് നേതൃത്വം ഏറ്റെടുത്തു.

തെരഞ്ഞെടുപ്പ് ചരിത്രം[തിരുത്തുക]

പ്രസിഡന്റ് തെരഞ്ഞെടുപ്പ്[തിരുത്തുക]

തിരഞ്ഞെടുപ്പ് തീയതി പാർട്ടി സ്ഥാനാർഥി Number of Votes Percentage of votes ഫലം
1993 പുറത്താകാതെ Aliyev 3,919,923 98.8% തെരഞ്ഞെടുക്കപ്പെട്ടു
1998 പുറത്താകാതെ Aliyev 2,556,059 77.6% തെരഞ്ഞെടുക്കപ്പെട്ടു
2003 Ilham Aliyev 1,860,346 75.38% തെരഞ്ഞെടുക്കപ്പെട്ടു
2008 Ilham Aliyev 3,232,259 87.34% തെരഞ്ഞെടുക്കപ്പെട്ടു
2013 Ilham Aliyev 3,126,113 84.54% തെരഞ്ഞെടുക്കപ്പെട്ടു
2018 Ilham Aliyev 3,394,898 86.02% തെരഞ്ഞെടുക്കപ്പെട്ടു

ദേശീയ നിയമസഭാ തെരഞ്ഞെടുപ്പ്[തിരുത്തുക]

Election Votes % സീറ്റുകൾ +/– സ്ഥാനം സർക്കാർ
1995-1996 2,228,435 62.7
59 / 125
Steady Steady 1st In Government
2000-2001 1,809,801 62.3
75 / 125
Increase 16 Steady 1st Majority gov't
2005
61 / 125
Decrease 14 Steady 1st Majority gov't
2010 1,104,528 45.8
72 / 125
Increase 11 Steady 1st Majority gov't
2015
70 / 125
Decrease 2 Steady 1st Majority gov't

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; YAP എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. Hunter, Shireen (2017). The New Geopolitics of the South Caucasus. Rowman & Littlefield. pp. 41–43.
  3. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; PreElection എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
"https://ml.wikipedia.org/w/index.php?title=ന്യൂ_അസെർബൈജാൻ_പാർട്ടി&oldid=3611804" എന്ന താളിൽനിന്ന് ശേഖരിച്ചത്