ന്യൂകാസിൽ യുണൈറ്റഡ് എഫ്.സി.

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ന്യൂകാസിൽ യുണൈറ്റഡ്
പൂർണ്ണനാമംന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്
വിളിപ്പേരുകൾദ മാഗ്പൈസ്, ദ ടൂൺ
സ്ഥാപിതം1892 സെപ്റ്റംബർ 9
മൈതാനംസെന്റ് ജെയിംസ് പാർക്ക്, ന്യൂകാസിൽ അപ്പോൺ ടൈൻ
(കാണികൾ: 52,381[1])
ഉടമപബ്ലിക് ഇന്വെസ്റ്റ്മെന്റ് ഫൗണ്ട (80%)

അർബി സ്പൊർട്ട്സ് അണ്ട മിദഡിയാ (10%)

പിസിപി കാപിറ്റൽ പാർട്ട്ണെർസ് (10%)
Managing Directorയാസർ അൽ റുമയ്യൻ
മാനേജർഎഡി ഹൗ
ലീഗ്പ്രീമിയർ ലീഗ്
പ്രീമിയർ ലീഗ്, 12-ആം സ്ഥാനം
വെബ്‌സൈറ്റ്ക്ലബ്ബിന്റെ ഹോം പേജ്
Team colours Team colours Team colours
Team colours
Team colours
 
ഹോം കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
എവേ കിറ്റ്
Team colours Team colours Team colours
Team colours
Team colours
 
മൂന്നാം കിറ്റ്

ന്യൂകാസിൽ അപ്പോൺ ടൈൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന ഒരു ഇംഗ്ലീഷ് പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബാണ് ന്യൂകാസിൽ യുണൈറ്റഡ് ഫുട്ബോൾ ക്ലബ്. ന്യൂകാസിൽ ഈസ്റ്റ് എൻഡ്, ന്യൂകാസിൽ വെസ്റ്റ് എൻഡ് എന്നീ രണ്ടു ക്ലബ്ബുകളുടെ ലയനത്തിലൂടെയാണ് 1892-ൽ ക്ലബ് സ്ഥാപിതമായത്. സെന്റ് ജെയിംസ് പാർക്ക് ആണ് ഇവരുടെ ഹോം ഗ്രൗണ്ട്.

അവലംബം[തിരുത്തുക]

  1. "Premier League Handbook – Season 2010/11" (PDF). Premier League. Archived from the original (PDF) on 2011-04-20. Retrieved 7 May 2011.