നോർമൻ ഫിങ്കൽസ്റ്റീൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നോർമൻ ഫിങ്കൽസ്റ്റീൻ
Norman finkelstein suffolk.jpg
Finkelstein giving a talk at Suffolk University in 2005
ജനനം
Norman Gary Finkelstein

(1953-12-08) ഡിസംബർ 8, 1953  (69 വയസ്സ്)
ദേശീയതAmerican
വിദ്യാഭ്യാസംBinghamton University (B.A.)
Princeton University (M.A.)
Princeton University (Ph.D.)
മാതാപിതാക്ക(ൾ)Mother: Maryla Husyt Finkelstein
Father: Zacharias Finkelstein
വെബ്സൈറ്റ്normanfinkelstein.com

നോർമൻ ഫിങ്കൽസ്റ്റീൻ. (Norman Gary Finkelstein). അമേരിക്കയിലെ പ്രമുഖ രാഷ്ട്രീയ വിചക്ഷണൻ. മനുഷ്യാവകാശ പ്രവർത്തകൻ. ഗ്രന്ഥകാരൻ. അമേരിക്കൻ വിദേശനയത്തിന്റെ വിമർശനാത്മക നിരൂപകൻ എന്ന നിലയിൽ ലോക ശ്രദ്ധേയത നേടിയ ബുദ്ധിജീവി. ഇസ്രായേൽ ഫലസ്‌തീൻ സംഘർഷങ്ങളെയും ഹേളോകാസ്‌റ്റിനെയും കുറിച്ച്‌ ധാരാളം ഗ്രന്ഥങ്ങൾ രചിച്ചിട്ടുണ്ട്‌ [1][2]

അവലംബം[തിരുത്തുക]

  1. normanfinkelstein.com
  2. "Time to boycott Israel?" (ഭാഷ: ഇംഗ്ലീഷ്). അൽ ജസീറ (ടെലിവിഷൻ). 2014 ഡിസംബർ 12. മൂലതാളിൽ നിന്നും 2014-12-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2014 ഡിസംബർ 16. {{cite news}}: Check date values in: |accessdate= and |date= (help)
"https://ml.wikipedia.org/w/index.php?title=നോർമൻ_ഫിങ്കൽസ്റ്റീൻ&oldid=3660851" എന്ന താളിൽനിന്ന് ശേഖരിച്ചത്