നോർത്ത് കെന്റ് ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോർത്ത് കെന്റ് ദ്വീപ് North Kent Island
Geography
LocationCardigan Strait
Coordinates76°40′N 090°15′W / 76.667°N 90.250°W / 76.667; -90.250 (North Kent Island)Coordinates: 76°40′N 090°15′W / 76.667°N 90.250°W / 76.667; -90.250 (North Kent Island)
ArchipelagoQueen Elizabeth Islands
Canadian Arctic Archipelago
Area590 കി.m2 (230 sq mi)
Highest elevation600
Administration
Demographics
PopulationUninhabited

കാനഡയിലെ നുനാവടിലെ ക്വിക്കിഗ്തലൂക്ക് പ്രദേശത്തെ കനേഡിയൻ ആർക്ടിക് ഉപദ്വീപിന്റെ ഭാഗമായുള്ള ഒരു ദ്വീപാണ് നോർത്ത് കെന്റ് ദ്വീപ് ( North Kent Island). ഇത് കാർഡിഗാൻ സ്ട്രെയിറ്റിൽ സ്ഥിതിചെയ്യുന്നു. ഡെവോൺ ദ്വീപിന്റെ കോളിൻ ആർതർ ഉപദ്വീപിനും എല്ലസ്മിയർ ദ്വീപിന്റെ സിമ്മോൺസ് ഉപദ്വീപിനും ഇടയിൽ സ്ഥിതിചെയ്യുന്നു. 

ഭൂമിശാസ്ത്രം[തിരുത്തുക]

590 കി.m2 (6.4×109 sq ft) വിസ്തീർണ്ണമുള്ള ഈ ദ്വീപിന്റെ മുകൾഭാഗം പരന്നതും ഐസുകൊണ്ട് മൂടപ്പെട്ടതുമാണ്. വളരെ ചരിഞ്ഞ ഓരങ്ങളാണുള്ളത്.

ജന്തുജാലം[തിരുത്തുക]

കാനഡയുടെ പ്രധാന പക്ഷിസങ്കേതമാണ്. അതുപോലെ അന്താരാഷ്ട്രജീവശാസ്ത്രപരിപാടിയിൽപ്പെട്ട സ്ഥലമാണ്. ഇവിടെക്കാണുന്ന പ്രധാന പക്ഷികൾ: black guillemot, common eider, glaucous gull, Thayer's gull.[1]

അവലംബം[തിരുത്തുക]

  1. "North Kent Island". bsc-eoc.org. ശേഖരിച്ചത് 2009-05-08.
"https://ml.wikipedia.org/w/index.php?title=നോർത്ത്_കെന്റ്_ദ്വീപ്&oldid=3131671" എന്ന താളിൽനിന്ന് ശേഖരിച്ചത്