നോവിയൽ ഭാഷ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Novial
Flag of Novial.svg
സൃഷ്ടിച്ചത് Otto Jespersen
തിയതി 1928
Setting and usage international auxiliary language
ലക്ഷ്യം
സ്രോതസ്സ് Romance and Germanic languages; also Occidental and Ido
ഭാഷാ കോഡുകൾ
ISO 639-3 nov
nov
Glottolog None
Linguasphere 51-AAB-dc

നോവിയൽ ഭാഷNovial [nov- ("new") + IAL, International Auxiliary Language] നിർമ്മിക്കപ്പെട്ട അന്താരാഷ്ട്ര ബന്ധഭാഷയാണ്. വ്യത്യസ്തമായ പ്രാദേശികമായി സംസാരിക്കുന്നവരെ പരസ്പരം ആശയവിനിമയത്തിനു പ്രാപ്തമാക്കുവാനാണ് ഈ ഭാഷ നിർമ്മിച്ചിരിക്കുന്നത്. ഡാനിഷ് ഭാഷാശാസ്ത്രജ്ഞനായ ഓട്ടോ ജെസ്പേഴ്സൺ ആണിതു നിർമ്മിച്ചത്. ഇന്റെർലിംഗ്വ എന്ന ഭാഷാവികസനത്തിലെയ്ക്കാണിതു നയിച്ചത്.

ഇതിന്റെ പദസഞ്ചയം ജർമ്മൻ, റോമൻ ഭാഷകളിൽ അടിസ്ഥാനപ്പേറ്റുത്തിയതാണ്. ഇതിന്റെ വ്യാകരണം ഇംഗ്ലിഷ് സ്വാധീനിച്ചിരിക്കുന്നു.

1928ലെ ജെസ്പേർസണിന്റെ പുസ്തകമായ An International Language ൽ ഈ ഭാഷ ആദ്യമായി പരിചയപ്പെടുത്തിയിരിക്കുന്നു. [1] It was updated in his dictionary Novial Lexike in 1930,[2]1930ൽ അദ്ദേഹം വികസിപ്പിച്ച Novial Lexike എന്ന നിഘണ്ടു ഈ ഭാഷയെ കൂടുതൽ വികസിതമാക്കി. 1943ൽ ജെസ്പേഴ്സണിന്റെ മരണത്തോടെ ഈ ഭാഷ വിസ്മൃതമായി. [3]എന്നാൽ, 1990കളിൽ നോവിയൽ ചില ഭാഷാതത്പരരുടെ ശ്രമഫലമായി ഇന്റെർനെറ്റിൽ പുനർജനിച്ചിട്ടുണ്ട്. [3]

ഇതും കാണൂ[തിരുത്തുക]

അവലംബം[തിരുത്തുക]

Wikipedia
വിക്കിപീഡിയ സ്വതന്ത്ര സർവ്വവിജ്ഞാനകോശത്തിന്റെ നോവിയൽ ഭാഷ പതിപ്പ്
  1. Jespersen, Otto (1928). An international language. London: Allen & Unwin. LC no 29000603.
  2. Jespersen, Otto (1930). Novial lexike, international dictionary, dictionnaire international, internationales Wörterbuch. London: G. Allen & Unwin. LC no 31014004.
  3. 3.0 3.1 Ager, Simon. Novial (Nov International Auxiliari Lingue). Retrieved from omniglot.com on the 20th Dec. 2011
"https://ml.wikipedia.org/w/index.php?title=നോവിയൽ_ഭാഷ&oldid=2583509" എന്ന താളിൽനിന്നു ശേഖരിച്ചത്