നോറ ഫത്തേഹി
നോറ ഫത്തേഹി | |
---|---|
ജനനം | നോറ ഫത്തേഹി 6 ഫെബ്രുവരി 1992[1] |
തൊഴിൽ | മോഡൽ, നടി |
സജീവ കാലം | 2013-സജീവം |
അറിയപ്പെടുന്നത് | ബിഗ് ബോസ് 9, ഝലക് ദിഖ്ല ജാ (സീസ 9) ഝലക് ദിഖ്ല ജാ 9 ബാഹുബലി and Naah ft. ഹാർഡി സന്ധു |
നോറ ഫത്തേഹി (ജനനം: 6 ഫെബ്രുവരി 1992[2][3])) ഒരു മൊറോക്കൻ-കനേഡിയൻ നർത്തകിയും, മോഡലും, അഭിനേത്രിയുമാണ്. [4] റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് എന്ന ബോളിവുഡ് ചിത്രത്തിൽ അരങ്ങേറ്റം കുറിച്ചു.[5] മൈ ബർത്ത്ഡേ സോംഗ് എന്ന ചിത്രത്തിൽ സഹ നിർമ്മാതാവായ സഞ്ജയ് സൂരി നോറ ഫത്തേഹിയോടൊപ്പമാണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. ഐറ്റം നമ്പറുകൾ ഉപയോഗിച്ച് ടെംപർ, ബാഹുബലി, കിക്ക് 2 എന്നീ തെലുങ്ക് ചിത്രങ്ങളിൽ പ്രശസ്തി നേടിയെടുത്തു. ഡബിൾ ബാരൽ എന്ന മലയാള ചിത്രത്തിലും ഇവർ അഭിനയിച്ചിട്ടുണ്ട്.[6] ഹിന്ദി, മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷാചിത്രങ്ങളിൽ അഭിനയിക്കുന്നു.
ഔദ്യോഗികജീവിതം
[തിരുത്തുക]ബോളിവുഡ് സിനിമയായ റോറർ: ടൈഗർസ് ഓഫ് സുന്ദർബൻസിൽ അഭിനയിച്ചുകൊണ്ട്, തന്റെ കരിയറിലെ തുടക്കം കുറിച്ചു. പിന്നീട് പുരി ജഗന്നാഥിൻറെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ ഒരു പ്രത്യേക ഗാനം ആലപിച്ചു. വിക്രം ഭട്ട് സംവിധാനം ചെയ്ത് മഹേഷ് ഭട്ട് നിർമ്മിച്ച മിസ്റ്റർ X എന്ന ചിത്രത്തിൽ ഇമ്രാൻ ഹഷ്മി, ഗുർമീത് ചൗധരി എന്നിവരുമായി അഭിനയിച്ചു.
2014 ഡിസംബറിൽ പുരി ജഗന്നാഥിന്റെ ടെംപർ എന്ന തെലുങ്ക് ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് തെലുങ്കിൽ അരങ്ങേറ്റം കുറിച്ചു.[7]പിന്നീട് ബാഹുബലി, ദി ബിഗിനിംഗ് [8], കിക്ക് 2 എന്നീ സിനിമകളിൽ ഒപ്പുവച്ചു. [9][10]
സിനിമകൾ
[തിരുത്തുക]ഇതുവരെ റിലീസാകാത്ത ചിത്രങ്ങൾ സൂചിപ്പിക്കുന്നു |
വർഷം | സിനിമ | ഭാഷ | കഥാപാത്രങ്ങൾ | കുറിപ്പുകൾ |
---|---|---|---|---|
2013 | റോറർ: ടൈഗേർസ് ഓഫ് സുന്ദർബൻസ് | ഹിന്ദി | CJ | |
2015 | ക്രേസി കുക്കാഡ് ഫാമിലി | ഹിന്ദി | Amy | |
2015 | ടെമ്പർ | തെലുഗു | Herself | Special appearance |
2015 | Mr.X | ഹിന്ദി | Herself | Special appearance |
2015 | ഡബിൾ ബാരൽ | മലയാളം | Supporting actress | |
2015 | ബാഹുബലി: ദ ബിഗിനിംഗ് | Telugu / Tamil | Dancer | Special appearance in the song "Manohari" |
2015 | കിക്ക് 2 | തെലുഗു | Herself | Special appearance |
2015 | ഷേർ | തെലുഗു | Herself | Special appearance |
2015 | ലോഫർ | തെലുഗു | Herself | Special appearance |
2016 | റോക്കി ഹാൻഡ്സം | ഹിന്ദി | Herself | Special appearance in the song "Rock the party" |
2016 | ഊപിരി | Telugu / Tamil | Nemali | Special appearance in song "Door Number" |
2018 | മൈ ബർത്ത്ഡേ സോംഗ് | ഹിന്ദി | Sandy | Lead actress opposite Sanjay Suri |
2018 | കായംകുളം കൊച്ചുണ്ണി | മലയാളം | TBA | Filming |
ടെലിവിഷൻ
[തിരുത്തുക]Name | Year | Host | Notes |
---|---|---|---|
Bigg Boss 9 | 2015 | Salman Khan | Contestant - Entered on Day 58 & Evicted on Day 83 - 3 January 2016 |
Comedy Nights Bachao | 2016 | Krushna Abhishek | Herself/Guest |
Jhalak Dikhhla Jaa 9 | 2016 | Manish Paul | Contestant |
Entertainment ki Raat | 2017 | Raghu Ram, Balraj | Herself/Guest |
References
[തിരുത്തുക]- ↑ Fatehi born
- ↑ <Marocain >in front of ashish tiwari/articleshow/57016419.cms Fatehi Angad
- ↑ "Bigg Boss 9 contestant Nora Fatehi dances like crazy at her birthday party".
- ↑ "Make way for Moroccan model Nora Fatehi as she makes her debut with Roar". indiatoday.intoday.in. Archived from the original on 2016-03-04. Retrieved 2018-03-24.
- ↑ "ROAR : TIGERS OF THE SUNDARBANS OFFICIAL WEBSITE". roarthefilm.com.
- ↑ "Bigg Boss 9 Wild Card entrant Nora Fatehi's HOT pictures will leave you wanting for more!". India.com. 2015-12-07. Retrieved 2015-12-17.
- ↑ "NTR dances like a dream: Nora Fatehi"
- ↑ "Nora Fatehi signed for a special song in 'Baahubali'". IBNLive. Archived from the original on 2015-03-30. Retrieved 2018-03-24.
- ↑ "Nora Fatehi to groove with Ravi Teja in Kick 2". The Times of India.
- ↑ "After grooving with Jr NTR, Noorah Fatehi to shake a leg with Ravi Teja in Kick 2?". bollywoodlife.com.