നോയൽ ബർച്ച്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്ലാസിക്കൽ സിനിമയ്ക്ക് സൈദ്ധാന്തിക മാനം നൽകിയവരിൽ പ്രമുഖനും ചലച്ചിത്ര നിരൂപകനുമാണ് അമേരിക്കക്കാരനായ നോയൽ ബർച്ച്(ജനനം : 22 ജനുവരി 1932). അധ്യാപകനായ അദ്ദേഹം പരീക്ഷണ സിനിമകളുടെ വ്യക്താവായാണ് അറിയപ്പെടുന്നത്. ചലച്ചിത്രസിദ്ധാന്തവുമായി ബന്ധപ്പെട്ട പത്തോളം പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്.[1]

ജീവിതരേഖ[തിരുത്തുക]

18 ഡോക്യുമെന്ററികൾ സംവിധാനം ചെയ്തിട്ടുള്ള ബർച്ചിന്റെ 'ദ ഫൊർഗോട്ടൺ സ്‌പേസ്', ഫിലിമിംങ് തിയറി വിഭാഗത്തിൽ 2010-ലെ വെന്നീസ് ഡോക്കുമെന്ററി ഫെസ്റ്റിവലിൽ 'വെനീസ് ഹൊറൈസൺ അവാർഡ്' നേടിയിട്ടുണ്ട്. ചരിത്രകാരനും ഫോട്ടോഗ്രാഫറുമായ അലൻ സെക്യുലയും ചേർന്നാണ് 'ദ ഫൊർഗോട്ടൺ സ്‌പേസ്', ബർച്ച് സംവിധാനം ചെയ്തത്.[2]

ഡോക്കുമെന്ററികൾ[തിരുത്തുക]

  • സെന്റിമെന്റൽ ജേർണി (Dir: Noel Burch/Germany/France/70min/1994)
  • 'ദ ഫൊർഗോട്ടൺ സ്‌പേസ്' (Dir: Noel Burch/Australia/57min/2011)
  • 'റെഡ്‌ഹോളിവുഡ്' (Dir: Noel Burch/USA/120min/1990)
  • 'കറക്ഷൻ, പ്ലീസ് ഓർ ഹൗ വീ ഗോട്ട് ഇന്റു പിക്ചേഴ്സ് (Dir: Noel Burch/UK/57min/1979)
  • 'ദ ഇയർ ഓഫ് ദി ബോഡിഗാർഡ്' (Dir: Noel Burch/UK/57min/1981)
  • 'ക്യൂബ എന്റി ചിൻ എറ്റ് ലൗ' (Dir: Noel Burch/France/57min/1997)
  • 'ലാ ഫിയാൻസി ദു ഡയ്ഞ്ചർ' (Dir: Noel Burch/France/57min/2005)[3]

കൃതികൾ[തിരുത്തുക]

  • 'തിയറി ഓഫ് ഫിലിം പ്രാക്ടീസ്'(1973)
  • A monograph on Marcel L’Herbier (1973)
  • To the Distant Observer: Form and Meaning in the Japanese Cinema (1979).

പുരസ്കാരങ്ങൾ[തിരുത്തുക]

  • 'വെനീസ് ഹൊറൈസൺ അവാർഡ്'

അവലംബം[തിരുത്തുക]

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2021-08-14.
  2. http://www.imdb.com/name/nm0120814/
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2013-06-11. Retrieved 2013-05-31.

പുറം കണ്ണികൾ[തിരുത്തുക]


Persondata
NAME Burch, Noel
ALTERNATIVE NAMES
SHORT DESCRIPTION
DATE OF BIRTH 1932
PLACE OF BIRTH
DATE OF DEATH
PLACE OF DEATH
"https://ml.wikipedia.org/w/index.php?title=നോയൽ_ബർച്ച്&oldid=3635875" എന്ന താളിൽനിന്ന് ശേഖരിച്ചത്