നോത്ര ദാം ദേവാലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നോത്ര ദാം ദേവാലയത്തിന്റെ കിഴക്കുഭാഗം

പാരിസിൽ സ്ഥിതിചെയ്യുന്ന റോമൻ കത്തോലിക്ക ദേവാലയമാണ്‌ നോത്ര ദാം. ഫ്രെഞ്ച് ഗോത്തിൿ വാസ്തു ശൈലിയിൽ പണിതീർത്തിട്ടുള്ള ഈ ദേവാലയം 'ഫ്ലയിങ് ബറ്റ്രെസ്സുകൾ' ഉപയോഗിച്ച ലോകത്തിലെ ആദ്യ ദേവാലയങ്ങളിൽ ഒന്നാണ്. പടിഞ്ഞാറോട്ട് ദർശനമായി നിൽക്കുന്ന ഈ ദേവാലയത്തിന് 128 മീററർ നീളവും 69 മീററർ ഉയരവും ഉണ്ട്. ചരിത്ര സ്മാരകം എന്ന നിലയിലും ഈ ദേവലയം പ്രസിദ്ധമാണ്‌.

Notre Dame de Paris from the Seine
ഫ്ലയിങ് ബറ്റ്രെസ്സുകൾ
"https://ml.wikipedia.org/w/index.php?title=നോത്ര_ദാം_ദേവാലയം&oldid=1714895" എന്ന താളിൽനിന്നു ശേഖരിച്ചത്