നൊർദോവി ദ്വീപ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nordovy

Нордовый
Nordovy is located in Caspian Sea
Nordovy
Nordovy
Coordinates: 44°28′N 46°59′E / 44.467°N 46.983°E / 44.467; 46.983
CountryRussian Federation
Federal subjectDagestan Republic

നൊർദോവി ദ്വീപ് Nordovy Island (Russian: Нордовый) കാസ്പിയൻ കടലിലുള്ള ഒരു ചെറിയ ജനവാസമില്ലാത്ത ദ്വീപാണ്. ഇത് പടിഞ്ഞാറൻ കാസ്പിയൻ തീരത്തെ ഒരു മുനമ്പ് ആയ മൈസ് ബ്രിയാൻസ്കയ കോസയിൽ നിന്നും 15 km വടക്കാണീ ദ്വീപ് സ്ഥിതിചെയ്യുന്നത്.[1]

ഇത് നീളമുള്ളതും വീതികുറഞ്ഞതുമായ ഏകദേശം 1.2 km മാത്രം നീളമുള്ളതും വീതി  0.2 m. മാത്രമുള്ളതുമാണ്. ഇത് ഒരു കൂട്ടം കടല്പക്ഷികളുടെ സ്വൈരവിഹാരകേന്ദ്രമാണ്.[2]

നൊർദോവി ദ്വീപ് റഷ്യൻ ഫെഡറേഷന്റെ ഭാഗമായ ഡാഗിസ്ഥാൻ റിപ്പബ്ലിക്കിന്റെ കീഴിലുള്ളതാണ്. 

അവലംബം[തിരുത്തുക]

  1. "Location". മൂലതാളിൽ നിന്നും 2008-01-09-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2018-01-28.
  2. Geographical data, satellite picture
"https://ml.wikipedia.org/w/index.php?title=നൊർദോവി_ദ്വീപ്&oldid=3787464" എന്ന താളിൽനിന്ന് ശേഖരിച്ചത്