Jump to content

നൊക്റ്റ്യൂൺ ഇൻ ബ്ലാക്ക് ആൻഡ് ഗോൾഡ് - ദ ഫാളിങ് റോക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nocturne in Black and Gold – The Falling Rocket
കലാകാരൻJames Abbott McNeill Whistler
വർഷംcirca 1872–77
MediumOil on canvas
അളവുകൾ60.3 cm × 46.6 cm (23.7 in × 18.3 in)
സ്ഥാനംDetroit Institute of Arts, Detroit

ജെയിംസ് അബോട്ട് മക്നീൽ വിസ്ലർ 1875-ൽ വരച്ച എണ്ണച്ചായാചിത്രമാണ് നൊക്റ്റ്യൂൺ ഇൻ ബ്ലാക്ക് ആൻഡ് ഗോൾഡ് - ദ ഫാളിങ് റോക്കറ്റ്. ഡെട്രോയിറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആർട്ട്സിൽ ഈ ചിത്രം സംരക്ഷിച്ചിരിക്കുന്നു. പിയറി ജൂൾസ് തിയോഫൈൽ ഗൗട്ടിയർ, ചാൾസ് ബാഡിലൈയർ എന്നിവരുടെ ആശയം രൂപപ്പെടുത്തി ചിത്രീകരിച്ച ഈ ചിത്രം ആർട്ട് ഫോർ ആർട്ട്സ് സേക്ക് പ്രസ്ഥാനത്തിൻറെ ഉദാഹരണമായി വരച്ചിരിക്കുന്നു.

അവലംബം

[തിരുത്തുക]
  • Prideaux, Tom. The World Of Whistler. New York: Time-Life Books, 1970.