നൈരാശ്യവാദം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Is the glass half empty or half full? The pessimist would pick half empty, while the optimist would choose half full.

എല്ലാത്തിനേയും ഋണഭാവത്തോടെ കാണുന്ന മനഃസ്ഥിതിയെയാണ് നൈരാശ്യവാദം അഥവാ വിഷാദാത്മക്ത്വം, അശുഭപ്രതീക്ഷ, ദുഃഖൈകദർശനം, അശുഭാപതിവിശ്വാസം എന്നിങ്ങനെ പറയുക (ഇംഗ്ലീഷ് :Pessimism) വസ്തുതകളുടെ തീരുമാനമെടുക്കൽ തർക്കത്തിലവസാനിച്ചില്ലെങ്കിൽ പോലും മൂല്യവാദങ്ങൾ വ്യക്തികൾക്കനുസൃതമായി വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. പകുതി നിറഞ്ഞ പാനപാത്രത്തിലെ വെള്ളത്തിന്റെ കഥയാണ് ഇതിനായി നൈരാശ്യവാദം വിശദീകരിക്കാൻ അധികമായി ഉപയോഗിക്കുന്നത്. ശുഭപ്രതീക്ഷപുലർത്തുന്നവൻ പകുതി വെള്ളത്തെ കാണുമ്പോൾ നൈരാശ്യവാദി പകുതി ശൂന്യതയെ കാണുന്നു. ഇത്യാദി സന്ദർഭങ്ങളിൽ ഒരാളെടുക്കുന്ന തീരുമാനങ്ങൾക്കനുസൃതമായാണ് അദ്ദേഹത്തിന്റെ സ്വഭാവത്തെ അവലോകനം ചെയ്യുന്നത്. ചരിത്രത്തിലുടനീളം നൈരാശ്യവാദം തത്ത്വചിന്തകളിൽ വലിയ വ്യാപനം നടത്തികണ്ടിട്ടുണ്ട്[1]

അവലംബം[തിരുത്തുക]

  1. Bennett, Oliver. Cultural pessimism. Edinburgh university press. 2001.
"https://ml.wikipedia.org/w/index.php?title=നൈരാശ്യവാദം&oldid=2974297" എന്ന താളിൽനിന്ന് ശേഖരിച്ചത്