നേഹ കക്കാർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നേഹ കക്കർ
പശ്ചാത്തല വിവരങ്ങൾ
ജനനം6 June 1988 (1988-06-06) (35 വയസ്സ്)
ഋഷികേശ്, ഉത്തർ പ്രദേശ്, ഇന്ത്യ
(ഇപ്പോൾ ഉത്തരാഖണ്ഡ്)
തൊഴിൽ(കൾ)ഗായിക
വർഷങ്ങളായി സജീവം2006–ഇതുവരെ
Spouse(s)രോഹൻപ്രീത് സിംഗ്
Musical career
വിഭാഗങ്ങൾ
 • പോപ്പ്
 • ഫിലിം
ഉപകരണ(ങ്ങൾ)വോക്കൽ
ലേബലുകൾ
വെബ്സൈറ്റ്nehakakkar.com
നേഹ കക്കാർ ഒരു ഇന്ത്യൻ പിന്നണിഗായികയാണ്.[1]  2006 ൽ “ഇന്ത്യൻ ഐഡൽ” സീസൺ 2 എന്ന റിയാലിറ്റി ഷോയിൽ മത്സരാർത്ഥിയായിരുന്നു.[2]  2008 ൽ “നേഹ ദ റോക്ക്സ്റ്റാർ” എന്ന പേരിൽ ഒരു ആൽബം പുറത്തിറക്കിയിരുന്നു. ഇതിൻറെ സംഗീതസംവിധാനം നിർവ്വഹിച്ചിത് മീറ്റ് ബ്രദേർസ് ആയിരുന്നു.[3] 
ഉത്തർപ്രദേശിലെ ഋഷികേശിൽ 1988 ജൂൺ 6 നാണ് നേഹ കക്കാർ ജനിച്ചത്. സഹോദരങ്ങളായ സോനു കക്കാർ, ടോണി കക്കാർ എന്നിവരോടൊപ്പമാണ് അവർ ഡൽഹിയിലെത്തിയത്.[4]  ഇന്ത്യൻ ഐഡൽ സീസണ് 2 വിൽ പങ്കെടുക്കാൻ തയ്യാറാകുമ്പോൾ അവർ ഡൽഹിയിലെ ന്യൂ ഹോളി പബ്ലിക് സ്കൂളിൽ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായിരുന്നു. നിത്യജീവിതം തള്ളിനീക്കുന്നതിനായി തൻറെ പിതാവ് എത്രമാത്രം കഷ്ടപ്പെട്ടിരുന്നുവെന്നുള്ള ഹൃദയസ്പർശിയായ ഓർമ്മകൾ അവർ ഒരു ടിവി ഷോയിൽ പങ്കുവച്ചിരുന്നു. അവർ ഒരു ചെറിയ കുട്ടിയായിരിക്കുമ്പോൾ പിതാവ് ഉപജീവനത്തിനായി അവരുടെ മൂത്ത സഹോദരി (സോനു കക്കാർ പഠനം നടത്തുന്ന കോളജിനു പുറത്ത് സമൂസ വില്ക്കാറുണ്ടായിരുന്നു.[5]
മുൻകാലജീവിതം[തിരുത്തുക]
1988 ജൂൺ 6 ന് ഉത്തരാഖണ്ഡിലെ ഋഷികേശിലാണ് കക്കർ ജനിച്ചത്.
ആലപിച്ച ഗാനങ്ങൾ[തിരുത്തുക]
വർഷം തലക്കെട്ട് ചിത്രം / ആൽബം സഹഗായകർ ഉറവിടം
2009 "Blue (theme)" Blue Blaaze, Raqeeb Alam, Sonu Kakkar, Jaspreet Jasz, Dilshad Khan [6]
2009 "Hai Rama" Meerabai Not Out
2009 Title Track Na Aana Is Des Laado [7]
2010 "Neeve Na Neeve Na" Kedi Arijit Singh
2011 "Woh Ek Pal" Not a Love Story
2012 "Second Hand Jawani" Cocktail Miss Pooja, Nakash Aziz [6]
2012 "SRK Anthem" -
2012 "Satan" - Yo Yo Honey Singh
2013 "Botal khol" Prague Tony Kakkar [6]
2013 "Dhating Naach" Phata Poster Nikhla Hero Nakash Aziz [8]
2013 "Hanju" - Meiyang Chang [9]
2014 "Sunny Sunny" Yaariyan Yo Yo Honey Singh [9]
2014 "London Thumakda" Queen Labh Janjua, Sonu Kakkar [10]
2014 "Party Shoes" Bindaas Shadaab Hashmi
2014 "Manali Trance" The Shaukeens Lil Golu, Honey Singh
2014 "Johny Ho Dafaa" - Tony Kakkar
2015 "Ek Do Teen Chaar" Ek Paheli Leela Tony Kakkar
2015 "Aao Raja" Gabbar is Back Yo Yo Honey Singh
2015 "Maa Tu Bata" - Tony Kakkar
2015 "Akhiyan" - Bohemia and Tony Kakkar
2015 "Akhiyan (Unplugged)" - Bohemia and Tony Kakkar
2015 "Magic Mamoni" Agnee 2
2015 "Pyaar Te Jaguar" - Harshit Tomar, JSL Singh
2015 "We Will Rock the World" Calendar Girls Meet Bros, Khushboo Grewal
2015 "Tu Isaq Mera" Hate Story 3 Meet Bros, Earl Edger
2015 "Wedding Da Season" - Mika Singh
2015 "Car Mein Music Baja" - Tony Kakkar [11]
2015 "Tukur Tukur" Dilwale Arijit Singh, Kanika Kapoor, Siddharth Mahadevan, Nakash Aziz [12]
2015 "Patt Lainge" Desi Rockstar 2 Gippy Grewal
2016 "Dekhega Raja Trailer" Mastizaade Nakash Aziz [13]
2016 "Humne Pee Rakhi Hai" Sanam Re Jaz Dhami, Ikka Singh [14]
2016 "Akkad Bakkad" Badshah [15]
2016 "Dono Ke Dono" Loveshhuda Parichay [16]
2016 "Chitta Kukkad" Gippy Grewal [16]
2016 "Kar Gayi Chull" Kapoor & Sons Badshah, Fazilpuria, Sukriti Kakar
2016 "Let's Talk About Love" Baaghi Raftaar
2016 "Do Peg Maar" One Night Stand
2016 "Kala Chashma" Baar Baar Dekho
2016 "Gal Ban Gayi" Gal Ban Gayi Meet Bros, Yo Yo Honey Singh, Sukhbir
2016 "Phone Mein Teri Photo" Phone Mein Teri Photo
2016 "Ki Kariye Nachna Aaonda Nahin" Tum Bin 2 Hardy Sandhu, Raftaar [17]
2016 "Maahi Ve" Wajah Tum Ho Amit Gupta
2016 "O Jaaniya" Force 2
2016 "Mile Ho Tum (Reprise)" Fever (2016 film) Tony Kakkar
2016 "Naina" Dangal Pritam Chakraborty
2016 "Nachna" - Iraj & Chingy Ft. Neha Kakkar, Yama Buddha & Tony T
2017 "Cheez Badi" Machine Udit Narayan
വിഷയാനുബന്ധം[തിരുത്തുക]
 1. Sen, Torsha (14 November 2013). "Feels great to be compared to Shakira: Neha Kakkar". New Delhi: Hindustan Times. മൂലതാളിൽ നിന്നും 2014-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 2. http://www.mid-day.com/articles/how-neha-kakkars-decision-to-give-the-selfie-a-twist-changed-her-life/17034179
 3. Tajdar Ahmad Khan (16 June 2008). "Rocking star?". The Hindu. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 4. Sen, Torsha (14 November 2013). "Feels great to be compared to Shakira: Neha Kakkar". New Delhi: Hindustan Times. മൂലതാളിൽ നിന്നും 2014-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 6. 6.0 6.1 6.2 Sen, Torsha (14 November 2013). "Feels great to be compared to Shakira: Neha Kakkar". New Delhi: Hindustan Times. മൂലതാളിൽ നിന്നും 2014-12-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 7. Deepali Dhingra (22 April 2013). "Siblings on a song". Mid Day. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 8. "A time to remember". Tribune India. 11 September 2013. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 9. 9.0 9.1 "Big stars, small screens". The Telegraph. 26 January 2014. മൂലതാളിൽ നിന്നും 2017-08-06-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 10. Joginder Tuteja (9 February 2014). "Review: Queen's music rocks". Rediff.com. ശേഖരിച്ചത് 11 February 2014. {{cite web}}: Italic or bold markup not allowed in: |publisher= (help)
 11. "Car Mein Music Baja - Neha Kakkar, Tony Kakkar ( Official Video)". YouTube. 2015-12-14. ശേഖരിച്ചത് 2016-02-04.
 12. "Dilwale (Original Motion Picture Soundtrack) by Pritam on iTunes". Itunes.apple.com. 2015-12-04. ശേഖരിച്ചത് 2016-02-04.
 13. "Mastizaade (Original Motion Picture Soundtrack) - EP by Anand Raj Anand, Meet Bros Anjjan & Amaal Mallik on iTunes". Itunes.apple.com. 2015-12-29. ശേഖരിച്ചത് 2016-02-04.
 14. "Sanam Re (Original Motion Picture Soundtrack) by Mithoon, Jeet Ganguly, Amaal Mallik & Epic Bhangra on iTunes". Itunes.apple.com. 2016-01-04. ശേഖരിച്ചത് 2016-02-04.
 15. ""Akkad Bakkad" VIDEO Song - Sanam Re". —via official T-Series YouTube channel. ശേഖരിച്ചത് 8 February 2016.
 16. 16.0 16.1 "Loveshhuda Songs, Download Loveshhuda Movie Songs For Free Online at". Saavn.com. 2016-01-15. മൂലതാളിൽ നിന്നും 2016-10-21-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2016-02-04.
 17. T-Series (2016-11-09), "Ki Kariye Nachna Aaonda Nahin" Video Song - Tum Bin 2, ശേഖരിച്ചത് 2016-11-12
"https://ml.wikipedia.org/w/index.php?title=നേഹ_കക്കാർ&oldid=3798210" എന്ന താളിൽനിന്ന് ശേഖരിച്ചത്