നേമം മഹാദേവ ക്ഷേത്രം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

നേമം മഹാദേവ ക്ഷേത്രം തിരുവനന്തപുരം ജില്ലയിലെ നേമം എന്ന പ്രദേശത്ത് സ്ഥിതി ചെയ്യുന്ന പ്രസിദ്ധമായ ഒരു ക്ഷേത്രമാണ്. ശിവ ഭഗവാനാണ് ഇവിടുത്തെ പ്രധാന പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നിയന്ത്രണത്തിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. പ്രസിദ്ധമായ വെള്ളായണി ദേവീ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് ഈ ക്ഷേത്രത്തിന്റെ സമീപമാണ്. മഹാശിവരാത്രി ദിനത്തിലാണ് ഇവിടുത്തെ ഉത്സവം നടക്കുന്നത്.

"https://ml.wikipedia.org/w/index.php?title=നേമം_മഹാദേവ_ക്ഷേത്രം&oldid=1450664" എന്ന താളിൽനിന്ന് ശേഖരിച്ചത്