ഉള്ളടക്കത്തിലേക്ക് പോവുക

നെൽ ആർതർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നെൽ ആർതർ
upright=scaling factor
Ellen Lewis Herndon Arthur, c. 1857–1870
ജനനം
Ellen Lewis Herndon

(1837-08-30)ഓഗസ്റ്റ് 30, 1837
മരണംജനുവരി 12, 1880(1880-01-12) (42 വയസ്സ്)
ജീവിതപങ്കാളി
(m. 1859)
കുട്ടികൾ3, including Chester II
മാതാപിതാക്കൾ

എല്ലെൻ ലെവിസ് "നെൽ" ഹെൻഡൺ ആർതർ (ജീവിതകാലം: ആഗസ്റ്റ് 30, 1837 – ജനുവരി 12, 1880) അമേരിക്കൻ ഐക്യനാടുകളുടെ ഇരുപത്തിയൊന്നാമത്തെ പ്രസിഡൻറായിരുന്ന ചെസ്റ്റർ എ. ആർതറുടെ പത്നിയായിരുന്നു. 1880 നവംബർ മാസത്തിൽ അവരുടെ ഭർത്താവ് വൈസ് പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെടുന്നതിനുമുമ്പ് ന്യുമോണിയ പിടിപെട്ട് അവർ മരണമടഞ്ഞിരുന്നു. പ്രസിഡൻറ് ജയിസ് ഗാർഫീൽഡ് കൊല്ലപ്പെട്ടതോടെ 1881 സെപ്റ്റംബർ മാസത്തിൽ ചെസ്റ്റർ എ. ആർതർ പ്രസിഡൻറായി സ്ഥാനമേറ്റു.[1][2]

അവലംബം

[തിരുത്തുക]
  1. "Ellen Lewis Herndon Arthur" Archived 2020-10-05 at the Wayback Machine, whitehouse.gov.
  2. "Chester A. Arthur", whitehouse.gov.
"https://ml.wikipedia.org/w/index.php?title=നെൽ_ആർതർ&oldid=4449537" എന്ന താളിൽനിന്ന് ശേഖരിച്ചത്