നെഹ്റു ജാക്കറ്റ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Pandit Jawaharlal Nehru in a achkan or sherwani, a garment which served as a model for the Nehru jacket.

സ്ത്രീ പുരുഷ ഭേദമില്ലതെ ഉപയോഗിക്കുന്ന ഒരു തരം ജാക്കറ്റാണ് നെഹ്റു ജാക്കറ്റ് ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ പേരിലാണ് ഈ ജാക്കറ്റുകൾ അറിയപ്പെടുന്നത്.[1]

ജനപ്രീയത[തിരുത്തുക]

1960 ന്റ മധ്യത്തോടെയാണ് നെഹ്റു ജാക്കറ്റ്  യൂറോപ്പ്ന്റെയും അമേരിക്കയുടെയും വിപണിയിൽ സുലഭമായത്. 1960 ന്റെ അവസാനത്തിലും 1970 കളുടെ തുടക്കത്തിലും അതിന്റെ പ്രശസ്തി വർദ്ധിച്ചു. അക്കാലത്ത് പ്രശസ്ത ഇംഗ്ലീഷ് സംഗീത സംഘംമായ ദി ബീറ്റിൽസ് ദി മങ്കീസ് എന്നിവർ ഈ ജാക്കറ്റുകൾ ഉപയോഗിച്ചിരുന്നു. കൂടാതെ അക്കാലത്തെ ജെയിംസ് ബോണ്ട് പരമ്പരകളിലെ വിവിധ വില്ലന്മാരും ഈ ജാക്കറ്റിൽ പ്രത്യക്ഷപ്പെട്ടിരുന്നു.[2][3][4]

എന്നാൽ പിന്നീട് പശ്ചാത്യൻ രാജ്യങ്ങളിൽ ഈ ജാക്കറ്റിന്റെ പ്രശസ്തി കുറഞ്ഞുവെങ്കിലും ഇന്ത്യയിൽ ഇത് പ്രശസ്തമായി തുടർന്നു. 2015 ൽ അമേരിക്കൻ പ്രസിഡണ്ട് ബറാക് ഒബാമയുടെ ഇന്ത്യാ സന്ദർശന വേളയിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ധരിച്ച ഈ സ്യൂട്ട് പരക്കെ ചർച്ചയായി .ഈ ജാക്കറ്റ് പിന്നീട് 695.000 ഡോളറിനു ലേലം ചെയ്തു.

അവലംബം[തിരുത്തുക]

  1. Gentlemen's Gazette
  2. http://www.encyclopedia.com/doc/1G2-3425500603.html
  3. "Nehru jacket – Everything2.com". Everything2.com. 2001-07-27. Retrieved 2010-01-11.
  4. John Lennon's suit found
"https://ml.wikipedia.org/w/index.php?title=നെഹ്റു_ജാക്കറ്റ്&oldid=3703709" എന്ന താളിൽനിന്ന് ശേഖരിച്ചത്