നെഹ്രു സ്റ്റേഡിയം, കൊല്ലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം
ഗ്രൗണ്ടിന്റെ വിവരണം
സ്ഥാനംകോട്ടയം, കേരളം
ഇരിപ്പിടങ്ങളുടെ എണ്ണം18,000
ഉടമകേരള സർക്കാർ
ശില്പിn/a
പ്രവർത്തിപ്പിക്കുന്നത്കോട്ടയം നഗരസഭ
End names
Green Park End
Bridge End

കേരളത്തിൽ കോട്ടയം നഗരത്തിൽ സ്ഥിതിചെയ്യുന്ന ഒരു മൾട്ടി പർപ്പസ് സ്റ്റേഡിയമാണ് ജവഹർലാൽ നെഹ്‌റു സ്റ്റേഡിയം. അത്ലറ്റിക്സിനും ഫുട്ബോളിനും ആയാണ് ഈ മൈതാനം കൂടുതലും ഉപയോഗിക്കുന്നത്. ജവഹർലാൽ നെഹ്‌റുവിന്റെ പേരിലുള്ള സ്റ്റേഡിയങ്ങളിലൊന്നാണിത്.

1972 ൽ 18,000 പേരുടെ ശേഷി ഈ മൈതാനത്തിനുണ്ടായിരുന്നു. 1972 മുതൽ 1993 വരെ സ്റ്റേഡിയത്തിൽ ക്രിക്കറ്റ് മത്സരങ്ങൾ നടന്നിട്ടുണ്ട്, അതിൽ അഞ്ച് ഫസ്റ്റ് ക്ലാസ് മത്സരങ്ങളും [1] രണ്ട് ലിസ്റ്റ് എ മത്സരങ്ങളും ഉൾപ്പെടുന്നു. [2] 2014 ൽ ഒരു നീന്തൽക്കുളം, സിന്തറ്റിക് ട്രാക്ക്, ബാസ്കറ്റ് ബോൾ, ടെന്നീസ് കോർട്ടുകൾ എന്നിവ നിർമ്മിച്ച് സ്റ്റേഡിയം നവീകരിച്ചു. [3]

അവലംബങ്ങൾ[തിരുത്തുക]

  1. "Firs-class matches". Archived from the original on 2015-11-17. Retrieved 2019-07-30.
  2. "List A". Archived from the original on 2016-03-08. Retrieved 2019-07-30.
  3. {{cite news}}: Empty citation (help)


പുറത്തേക്കുള്ള ലിങ്കുകൾ[തിരുത്തുക]