നെടുംതാടി മണങ്ങ്
ദൃശ്യരൂപം
| Longjaw thryssa | |
|---|---|
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | T. setirostris |
| Binomial name | |
| Thryssa setirostris (Broussonet, 1782) | |
കടൽ വാസിയായ ഒരു മൽസ്യമാണ് നെടുംതാടി മണങ്ങ് അഥവാ Longjaw Thryssa. (ശാസ്ത്രീയനാമം: Thryssa setirostris ). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]
കുടുംബം
[തിരുത്തുക]മണങ്ങ് , en : Engraulidae (anchovies) കുടുംബത്തിൽപ്പെട്ട മൽസ്യമാണ് ഇവ.