നുകം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നുകം വെച്ച് കെട്ടിയ കാളകളെ ഉപയോഗിച്ചു നിലം ഉഴുകുന്നു

ഉരുക്കളെ(കാള/പോത്ത്) പരസ്പരം ബന്ധിക്കാൻ അവയുടെ കഴുത്തിൽ വെച്ച് കെട്ടുന്ന മരത്തിന്റെ ഉപകരണമാണ് നുകം(ഇംഗ്ലീഷ്: Yoke).

നുകത്തിൽ കലപ്പ വെച്ചുകെട്ടി സ്ഥലം ഉഴുതു കൃഷിയോഗ്യമാക്കാറുണ്ട്.

അവലംബം[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=നുകം&oldid=1714855" എന്ന താളിൽനിന്നു ശേഖരിച്ചത്