നീര ആര്യ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നീര ആര്യ
ജനനം(1902-03-05)5 മാർച്ച് 1902
ഖേക്ര, യുണൈറ്റഡ് പ്രസിഡൻസി, ബ്രിട്ടീഷ് ഇന്ത്യ
മരണം26 ജൂലൈ 1998(1998-07-26) (പ്രായം 96)
ഹൈദരാബാദ്, ആന്ധ്രാപ്രദേശ്, ഇന്ത്യ (ഇന്നത്തെ തെലങ്കാന, ഇന്ത്യ)
ദേശീയതഇന്ത്യൻ
അറിയപ്പെടുന്നത്Spy In The INA

अंगूठाकार|നീര ആര്യ ( (१९०२ - १९९८)

നീര ആര്യ (ജീവിതകാലം: 5 മാർച്ച് 1902 - 26 ജൂലൈ 1998) ഇന്ത്യൻ നാഷണൽ ആർമിയോടൊപ്പം (ഐ.എൻ.എ.) പ്രവർത്തിച്ചിരുന്ന ഒരു വനിതാ യോദ്ധാവായിരുന്നു. ഐ.എൻ.എ.യുടെ റാണിഝാൻസി റെജിമെന്റിലാണ് അവർ സേവനമനുഷ്ഠിച്ചിരുന്നത്.[1] [2] [3][4][5]

ആദ്യകാല ജീവിതം[തിരുത്തുക]

1902 മാർച്ച് 5 ന് ഖേക്ര നഗറിലാണ് നീര ആര്യ ജനിച്ചത്. പിതാവ് ഒരു സമ്പന്ന വ്യവസായിയായിരുന്നു. നീര തൻറെ പ്രാഥമിക വിദ്യാഭ്യാസം കൊൽക്കത്തയിൽ പൂർത്തിയാക്കി.[6][7][8]

അവലംബം[തിരുത്തുക]

  1. "नीरा नागिनी पर लोकगीत". यूट्यूब. यूट्यूब. Archived from the original on 13 August 2023. Retrieved 23 अप्रैल 2016. {{cite web}}: Check date values in: |accessdate= (help)
  2. "Did you know a Hydrabadi brave woman". www.telanganamata.com. telangana mata. Archived from the original on 12 अप्रैल 2021. Retrieved 31 मार्च 2021. {{cite web}}: Check date values in: |accessdate= and |archive-date= (help)
  3. "नीरा आर्य की स्मृति में पुरस्कार". hindusthansamachar.in. हिन्दुस्तान समाचार. Archived from the original on 2023-10-03. Retrieved 4 फरवरी 2020. {{cite web}}: Check date values in: |accessdate= (help)
  4. "नीरा आर्य पुरस्कार अखिलेश पांडे को". bhaskar.com. दैनिक भास्कर. Archived from the original on 13 August 2023. Retrieved 7 फरवरी 2020. {{cite web}}: Check date values in: |accessdate= (help)
  5. "नीरा आर्य सम्मान अखिलेश पांडे को". agniban.com. अग्निबाण. Archived from the original on 5 फ़रवरी 2020. Retrieved 5 फरवरी 2020. {{cite web}}: Check date values in: |accessdate= and |archive-date= (help)
  6. "एक थी नीरा". makingindiaonline.in. मेकिंग इंडिया आनलाइन. Archived from the original on 21 जनवरी 2019. Retrieved 27 सितंबर 2018. {{cite web}}: Check date values in: |accessdate= and |archive-date= (help)
  7. "आजाद हिंद फौज की पहली महिला जासूस के विषय में धामा का खुलासा". navbharattimes.indiatimes.com. नवभारत टाइम्स. Archived from the original on 4 January 2023. Retrieved 23 जनवरी 2021. {{cite web}}: Check date values in: |accessdate= (help)
  8. "नीरा आर्य की 119वीं जयंती मनाई". दैनिक जागरण. दैनिक जागरण. Archived from the original on 13 August 2023. Retrieved 5 मार्च 2021. {{cite web}}: Check date values in: |accessdate= (help)
"https://ml.wikipedia.org/w/index.php?title=നീര_ആര്യ&oldid=4023780" എന്ന താളിൽനിന്ന് ശേഖരിച്ചത്