നീണ്ടചിറകൻ മലിഞ്ഞീൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നീണ്ടചിറകൻ മലിഞ്ഞീൽ
ശാസ്ത്രീയ വർഗ്ഗീകരണം
കിങ്ഡം:
Phylum:
Class:
Order:
Family:
Genus:
Species:
P. cancrivorus
Binomial name
Pisodonophis cancrivorus
(Richardson, 1848)

കടൽ വാസിയായ ഒരു മൽസ്യമാണ് നീണ്ടചിറകൻ മലിഞ്ഞീൽ അഥവാ Longin Snake-eel. (ശാസ്ത്രീയനാമം: Pisodonophis cancrivorus). ഐ യു സി എൻ പട്ടികപ്രകാരമുള്ള പരിപാലന സ്ഥിതി വേണ്ടത്ര പഠനം നടക്കാത്ത ജീവിവർഗ്ഗങ്ങൾ എന്നാണ്.[1]

കുടുംബം[തിരുത്തുക]

ആരൽ വിഭാഗത്തിൽ പെട്ട മൽസ്യമാണ് ഇവ. മലയാളത്തിൽ ഈ വിഭാഗത്തിലെ എല്ലാ മത്സ്യങ്ങളേയും പൊതുവെ മലിഞ്ഞീൽ എന്നാണ് വിളിക്കുന്നത് .

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Pisodonophis cancrivorus at www.fishbase.org.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നീണ്ടചിറകൻ_മലിഞ്ഞീൽ&oldid=2483963" എന്ന താളിൽനിന്ന് ശേഖരിച്ചത്