നിർമൽ ജിത് സിങ് സെഖോൻ
Flying Officer നിർമൽ ജിത് സിങ് സെഖോൻ പ.വീ.ച. | |
---|---|
ജനനം | ലുധിയാന,[1] British India (now in Punjab, India) | 17 ജൂലൈ 1945
മരണം | 14 ഡിസംബർ 1971 ശ്രീനഗർ, ജമ്മു & കാശ്മീർ, ഇന്ത്യ | (പ്രായം 28)
ദേശീയത | ഇന്ത്യൻ റിപ്പബ്ലിക് |
വിഭാഗം | ഇന്ത്യൻ എയർ ഫോഴ്സ് |
ജോലിക്കാലം | 1967–1971 |
പദവി | Flying Officer |
യൂനിറ്റ് | പ്രമാണം:Crest of the Flying bullets.jpg No. 18 Squadron |
യുദ്ധങ്ങൾ | ഇന്തോ-പാൽ യുദ്ധം 1971 |
പുരസ്കാരങ്ങൾ | Param Vir Chakra (posthumous) |
ഇന്ത്യൻ വ്യോമസേനയിലെ കീർത്തിപെറ്റ വൈമാനികനായിരുന്നു നിർമൽ ജിത് സിങ് സെഖോൻ (പ.വീ.ച) (ഇംഗ്ലീഷ്: Nirmal Jit Singh Sekhon, PVC ) (ജനനം 17 July 1945 – മരണം-14 December 1971). ഇന്ത്യയിലെ സൈനികർക്ക് നൽകി വരുന്ന പരമോന്നത ബഹുമതിയായ പരം വീർചക്ര ലഭിച്ച ഏക വൈമാനികനായിരുന്നു അദ്ദേഹം. 1971 ൽ നടന്ന ഇന്ത്യ-പാക് യുദ്ധത്തിനിടക്ക് കാശ്മീരിൽ ശ്രീനഗറിൽ ഉണ്ടായ പാകിസ്താൻ വ്യോമസേനയുടെ മിന്നലാക്രമണത്തിൽ നിന്ന് ഇന്ത്യൻ വ്യോമസേനയുടെ ആസ്ഥാനത്തെ ഒറ്റായാൾ പട്ടാളമായി പൊരുതി വീരമൃത്യുവരിച്ച നിർമൽ ജിത് സിങ്ങിന്റെ കഴിവിനെ പുകഴ്തി അദ്ദേഹം പറത്തിയിരുന്ന നാറ്റ് വിമാനത്തെ വെടിവച്ച് വീഴ്തിയ പാകിസ്താന്റെ വൈമനികൻ രേഖപ്പെടുത്തിയിട്ടുണ്ട്. [2]
ജീവിതരേഖ
[തിരുത്തുക]1945 ജൂലൈ 17 നു പഞ്ചാബിലുള്ള ലുധിയാന ജില്ലയിലെ ഇസേവാൾ എന്ന ഗ്രാമത്തിലാണ് നിർമൽ സിങ് ജനിച്ചത്; [3] in the village of Isewal, Ludhiana, Punjab Province, British India.[1]പിതാവായ തർലോക് സിങ് സേഖോൻ വ്യോമസേനയിലെ തന്നെ വൈമാനികനായിരുന്നു.[4] 1967 ജൂൺ 6 നു പൈലറ്റ് ഓഫീസർ ആയി ഇന്ത്യൻ വ്യോമസേനയിൽ ജോലിയിൽ പ്രവേശിച്ചു.
പരാമർശങ്ങൾ
[തിരുത്തുക]- ↑ 1.0 1.1 Vasdev, Kanchan (30 ജനുവരി 2003). "Sekhon's hamlet to be 'adarsh village'". The Tribune (Chandigarh). Archived from the original on 1 മാർച്ച് 2004. Retrieved 11 ഏപ്രിൽ 2016.
- ↑ "IAF scales 3 virgin peaks in Ladakh region". Hindustan Times. Archived from the original on 13 മാർച്ച് 2014. Retrieved 27 ജൂലൈ 2012.
- ↑ "Fg Offr Nirmaljit Singh Sekhon , PVC". The War Decorated India & Trust. Retrieved 11 ഏപ്രിൽ 2016.
- ↑ "The Tribune, Chandigarh, India – Ludhiana Stories". Tribuneindia.com. Retrieved 27 ജൂലൈ 2012.
മറ്റു കണ്ണികൾ
[തിരുത്തുക]- Flying Officer Nirmal Jit Singh Sekhon's citation of the Param Vir Chakra at Bharat-Rakshak.com. Archived 2017-02-18 at the Wayback Machine.
- File Photo of Marine Tanker Flying Officer Nirmal Jit Singh Shekhon, PVC
- A tribute on Bharat-Rakshak Archived 2005-11-25 at the Wayback Machine.
- A tribute to Nirmal Jit
- At Sikh History[പ്രവർത്തിക്കാത്ത കണ്ണി]
- Profile of Sekhon on Tribune India
- Jai Hind Jai Bharat Archived 2012-03-20 at the Wayback Machine.
- http://shaheednjssekhon.com/ Archived 2010-11-03 at the Wayback Machine.
- Youtube Video by Headlines today which, at 13:31, shows animated account of Nirmal Jit Singh Sekhon's PVC Action.