നിർഭയം
ദൃശ്യരൂപം
പ്രമാണം:നിർഭയം.jpg | |
കർത്താവ് | സിബി മാത്യൂസ് |
---|---|
ഭാഷ | മലയാളം |
സാഹിത്യവിഭാഗം | അനുഭവക്കുറിപ്പുകൾ |
കാലാധിഷ്ഠാനം | ഇന്ത്യ |
പ്രസാധകർ | ഗ്രീൻ ബുകസ് |
പ്രസിദ്ധീകരിച്ച തിയതി | ജൂൺ 2017 |
കേരള പോലീസിലെ ഉന്നത ഉദ്യോഗസ്ഥനായിരുന്ന സിബി മാത്യൂസിന്റെ അനുഭവ കുറിപ്പുകളാണ് നിർഭയം. പ്രമാദമായ നിരവധി കേസുകളിലെ അന്വേഷണോദ്യാഗസ്ഥനായിരുന്ന അദ്ദേഹം അതും സംബന്ധിച്ചു നടത്തിയ വെളിപ്പെടുത്തലുകൾ ഈ ഗ്രന്ഥത്തെ വിവാദമാക്കി.[1]
ഉള്ളടക്കം
[തിരുത്തുക]സിബിഐ ഡയറിക്കുറുപ്പ് സിനിമയിലേക്ക് വഴിതെളിച്ച പോളക്കുളം ടൂറിസ്റ്റ് ഹോമിലെ ജീവനക്കാരന്റെ കൊലപാതകവും, മദ്രാസിലെ മോൻ സിനിമയ്ക്ക് കാരണമായ കരിക്കിൻവില്ല കൊലക്കേസും, കല്ലുവാതുക്കൽ മദ്യദുരന്തത്തിന്റെ അന്വേഷണവും അപരിചിതനായ ഒരാൾ സ്പിരിറ്റ് സൂക്ഷിപ്പ് കേന്ദ്രം ചൂണ്ടിക്കാട്ടിയതും സൂര്യനെല്ലി കേസിൽ പിജെ കുര്യൻ എന്തുകൊണ് പ്രതിയല്ല എന്ന് സിബി പുസ്തകത്തിൽ പറയുന്നുണ്ട്.