നിഹാൽ ചന്ദ്
ദൃശ്യരൂപം
നിഹാൽ ചന്ദ് | |
---|---|
Union Minister of State Ministry of Chemicals and Fertilizers | |
പദവിയിൽ | |
ഓഫീസിൽ 26 May 2014 | |
പ്രധാനമന്ത്രി | Narendra Modi |
മുൻഗാമി | Srikant Kumar Jena |
Member of Parliament for Ganganagar | |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ഗംഗാ നഗർ, രാജസ്ഥാൻ | 4 ഫെബ്രുവരി 1971
രാഷ്ട്രീയ കക്ഷി | BJP |
പങ്കാളി | Jyoti Chauhan |
കുട്ടികൾ | 1 son and 1 daughter |
വസതി | ഗംഗാ നഗർ |
As of September 14, 2006 ഉറവിടം: [1] |
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാമത് ലോക്സഭയിലെ രാസവളം, രാസവസ്തു വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള കേന്ദ്ര സഹമന്ത്രിയാണ് നിഹാൽ ചന്ദ് ചൗഹാൻ(ജനനം 4 ഫെബ്രുവരി 1971). രാജസ്ഥാനിലെ ഗംഗാ നഗർ ലോക്സഭാ മണ്ഡലത്തിൽ നിന്ന് പതിനാറാമത് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.[1]