നിഹാദ് അവദ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
നിഹാദ് അവദ്
ജനനം
ദേശീയതപലസ്തീൻ - അമേരിക്ക
വിദ്യാഭ്യാസംമിനെസോട്ട സർവകലാശാല
തൊഴിൽചീഫ് എക്സിക്യൂട്ടീവ് ഓഫീസർ
തൊഴിലുടമകൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻ (CAIR)
വെബ്സൈറ്റ്http://nihadawad.blogspot.com/

കൗൺസിൽ ഓൺ അമേരിക്കൻ-ഇസ്‌ലാമിക് റിലേഷൻ (CAIR) എന്ന കൂട്ടായ്മയുടെ സ്ഥാപകരിലൊരാളാണ് നിഹാദ് അവദ് ( അറബിക്: نهاد عوض).

ജീവിതരേഖ[തിരുത്തുക]

ജോർദ്ദാനിലെ അമ്മാനിൽ ഒരു പലസ്തീനിയൻ അഭയാർത്ഥി ക്യാമ്പിലാണ് നിഹാദ് അവദ് ജനിക്കുന്നത്. ജോർദ്ദാനിലെ സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ഇറ്റലിയിലെയും അമേരിക്കയിലേയും സർവകലാശാലകളിൽ വിദ്യാഭ്യാസം പൂർത്തീകരിച്ചു[1].[2]


അവലംബം[തിരുത്തുക]

  1. [1] Archived March 11, 2007, at the Wayback Machine.
  2. [2] Archived February 21, 2006, at the Wayback Machine.
"https://ml.wikipedia.org/w/index.php?title=നിഹാദ്_അവദ്&oldid=3683131" എന്ന താളിൽനിന്ന് ശേഖരിച്ചത്