നിലീന അബ്രഹാം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

നിലീന എബ്രഹാം 1925ൽ ജുലൈ 27ന് ഇപ്പോൾ ബംഗ്ലാദേശിലായ പബ്നയിൽ ജനിച്ചു. അവർ എഴുത്തുകാരിയും തർജ്ജമക്കാരിയുമാണ്. [1]ബംഗാളിയിലും രാഷ്ട്രതന്ത്രത്തിലുംചരിത്രത്തിലും ബിരുദാനന്തര ബിരുദം ഉണ്ട്. എറണാകുളം മഹാരാജാസ് കോളേജിൽ ബംഗാളി പ്രൊഫസ്സറായിരുന്നു.

അവർ ബംഗാളിയിൽ നിന്ന് എട്ടു കൃതികൾ മലയാളത്തിലേക്കും പത്ത് മലയാളം കൃതികൾ ബംഗാളിയിലേക്കും തർജ്ജമ ചെയ്തു. വൈക്കം മുഹമ്മദ് ബഷീറിന്റെ പാത്തുമ്മയുടെ ആടും ബാല്യകാല സഖിയും ,വിവർത്തനം ചെയ്തതിന് 1989ൽ സാഹിത്യ അക്കാദമി പുരസ്ക്കാരം നേടുകയുണ്ടായി [2] She lives in Ernakulam and is married to Abraham Tharyan.[3][4]


മലയാളത്തിലേക്കുള്ള വിവർത്തനം[തിരുത്തുക]

  • ആരോഗ്യ നികേതനം
  • ഏഴു ചുവട്
  • ഇബുമ്പഴികൾ(2ഭാഗം)
  • മിഥുന ലഗ്നം
  • അവൻ വരുന്നു

അവലംബം[തിരുത്തുക]

  1. Dutt, Kartik Chandra, Who's who of Indian Writers, 1999: A-M, Sahitya Akademi, New Delhi, 1999
  2. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-08. Retrieved 2017-03-23.
  3. Akhilavijnanakosam; D.C.Books; Kottayam
  4. Sahithyakara Directory ; Kerala Sahithya Academy,Thrissur
"https://ml.wikipedia.org/w/index.php?title=നിലീന_അബ്രഹാം&oldid=3798164" എന്ന താളിൽനിന്ന് ശേഖരിച്ചത്