നിതിൻ മുകേഷ്
ദൃശ്യരൂപം
Nitin Mukesh Chand Mathur | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Nitin Mukesh Mathur |
ജനനം | 27 June 1950 |
വിഭാഗങ്ങൾ | playback singing |
തൊഴിൽ(കൾ) | Singer |
ഉപകരണ(ങ്ങൾ) | Vocalist |
വർഷങ്ങളായി സജീവം | 1970–2000 |
നിതിൻ മുകേഷ്.ഇന്ത്യക്കാരനായ ഒരു ഗായകനാണ് നിതിൻ മുകേഷ്.മുഴുവൻ പേർ നിതിൻ മുകേഷ് ചാന്ദ് മാഥുർ(ജനനം 27 ജൂൺ 1950).ഹിന്ദി ചലച്ചിത്രങ്ങൾക്കായി പാടിയ പിന്നണി ഗാനങ്ങളും ഭജനുകളുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്.പ്രശസ്ത പിന്നണി ഗായകനായിരുന്ന മുകേഷിന്റെ മകനാണ് നിതിൻ മുകേഷ്.