നിഝും ദ്വീപ്
Nijhum Island | |
---|---|
Country | ![]() |
Administrative District | Noakhali District |
വിസ്തീർണ്ണം | |
• ആകെ | 163.45 കി.മീ.2(63.11 ച മൈ) |
• ഭൂമി | 38.65 കി.മീ.2(14.92 ച മൈ) |
• ജലം | 124.81 കി.മീ.2(48.19 ച മൈ) |
ജനസംഖ്യ | |
• ആകെ | 1,536 |
സമയമേഖല | UTC+6 (BST) |
നിഝും ദ്വീപ് ബംഗ്ലാദേശിലെ ഒരു ചെറു ദ്വീപ് ആകുന്നു. ബംഗ്ലാദേശിലെ നവ്‌ഖാലി ജില്ലയിലാണ് ഉൾപ്പെട്ടിരിക്കുന്നത്. നിശ്ശബ്ദ ദ്വീപ് എന്നാണിതിന്റെ പേരിന്റെ അർഥം.14,050 acres (5,686 hectares), ആണു വിസ്തൃതി. 21 0 1 / to 22 0 6 /North latitude and 90 0 3 / to 91 0 4 / East longitude ആണ് സ്ഥാനം. [1]
അനേകം ദേശാടനപ്പക്ഷികൾ വന്നു പോകുന്ന സ്ഥലമാണിത്. നിബിഡ വനമുണ്ടെങ്കിലും അതിന്റെ പരിപാലനം നടക്കുന്നില്ല.
ജനസംഖ്യ[തിരുത്തുക]
2001ൽ ഇവിടെ 15,670 പേർ താമസിച്ചിരുന്നു. മത്സ്യബന്ധനം, കൃഷി, കാലി വളർത്തൽ എന്നിവയാണ് പ്രധാന ജോലി. പ്രകൃതിദുരന്തങ്ങൾ കാരണം ഇവിടം ജീവിതം ദുസ്സഹമാണ്.
ജീവജാലങ്ങൾ[തിരുത്തുക]
ബംഗ്ലാദേശ് വനംവകുപ്പ് ഇവിടെ കണ്ടൽച്ചെടികൾ വച്ചു പിടിപ്പിച്ചിട്ടുണ്ട്. ആറ്റുകൈതയും ഇവിടെ ധാരാളം കാണാം. 5000 വരുന്ന മാനുകൾ ഇവിടത്തെ പ്രധാന ആകർഷണമാണ്. വൈദ്യുതി ലഭ്യമല്ലാത്തതിനാൽ ജനറേറ്ററുകളെ ആശ്രയിക്കുന്നു. [2]
അവലംബം[തിരുത്തുക]
- ↑ S M Mahfuzur Rahman (2003). "Nijhum Dwip". എന്നതിൽ Sirajul Islam (സംശോധാവ്.). Banglapedia: National Encyclopedia of Bangladesh. Asiatic Society of Bangladesh. മൂലതാളിൽ നിന്നും 24 June 2008-ന് ആർക്കൈവ് ചെയ്തത്.
- ↑ Rahman, Mizanur (10 April 2010). "Offshore Nijhum island: Overcoming climate change impact". The Daily Star. മൂലതാളിൽ നിന്നും 2015-12-24-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 14 June 2015.