നിക്കോളാസ് നിഗ്രോപോണ്ടേ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
നിക്കോളാസ് നിഗ്രോപോണ്ടെ

നിക്കോളാസ് നിഗ്രോപോണ്ടേ (ജനനം:1943) MIT -യിലെ പ്രശസ്തമായ മീഡിയ ലാബിൻറെ സ്ഥാപകനും മുൻ ഡയറക്ടറും 'ബീയിംഗ് ഡിജിറ്റൽ' എന്ന പ്രശസ്തമായ ഗ്രന്ഥത്തിൻറെ രചയിതാവ് കൂടിയാണ് നിക്കോളാസ്. ഭാവിയിലെ കമ്മ്യൂണിക്കേഷൻ സാങ്കേതിക വിദ്യകൾ, വിവരവിനോദ വിജ്ഞാന സാങ്കേതിക വിദ്യകൾ എന്നിവയെ സംബന്ധിച്ച ഗവേഷണങ്ങളാണ് മീഡിയ ലാബ് നടത്തിവരുന്നത്.2006 ഫെബ്രുവരിയിൽ 'ഒരു കുട്ടിക്ക് ഒരു ലാപ്ടോപ്പ്' എന്ന പദ്ധതിയിൽ പ്രവർത്തനമാരംഭിച്ചു.

ഇവയും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]