നികൊലായ് ഗരിൻ മിഖൈലോവ്സ്കി
നികൊലായ് ഗരിൻ മിഖൈലോവ്സ്കി | |
---|---|
![]() | |
ജനനം | Saint Petersburg, Russian Empire | ഫെബ്രുവരി 20, 1852
മരണം | ഡിസംബർ 10, 1906 Saint Petersburg, Russian Empire | (പ്രായം 54)
Occupation | writer and essayist, locating engineer and railroad constructor |
Spouse |
|
നികൊലായ് ഗരിൻ മിഖൈലോവ്സ്കി February 20 [O.S. February 8] 1852 – December 10 [O.S. November 27] 1906) റഷ്യയിലെ എഴുത്തുകാരനും പ്രബന്ധകാരനും എഞ്ചിനീയറും ആയിരുന്നു. എൻ. ഗരിൻ എന്ന തൂലികാനാമത്തിലായിരുന്നു അദ്ദേഹം എഴുതിയിരുന്നത്.
ഔദ്യോഗികജീവിതം[തിരുത്തുക]
ട്രാൻസ് സൈബിരിയൻ റെയില്വേ നിർമ്മാണത്തിൽ പങ്കുവഹിച്ച എഞ്ചിനീയർ ആയിരുന്നു.
ത്യോമായുടെ കുട്ടിക്കാലം എന്ന കൃതി പ്രശസ്തമാണ്. അദ്ദേഹത്തിന്റെ ചെറുകഥയായ Practical Training 1988ൽ റാദുഗ പുബ്ലിഷേഴ്സ് പ്രസിദ്ധികരിച്ചിരുന്നു.
പാരമ്പര്യം[തിരുത്തുക]
നോവോസിബിർസ്ക് റെയിൽവേ സ്റ്റേഷന്റെ മുൻപിലുള്ള ചത്വരം അദ്ദേഹത്തിന്റെ പേരിലുള്ളതാണ്.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Loe, Mary Louise (1987). "Garin-Mikhailovskii, N. G.". എന്നതിൽ Weber, Harry B. (സംശോധാവ്.). The Modern Encyclopedia of Russian and Soviet Literatures. വാള്യം. 8. Academic International Press. പുറങ്ങൾ. 105–08.