നാ ജീവാധാര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ത്യാഗരാജസ്വാമികൾ ബിലഹരിരാഗത്തിൽ ചിട്ടപ്പെടുത്തിയ ഒരു കൃതിയാണ് നാ ജീവാധാര.[1]

വരികളും അർത്ഥവും[തിരുത്തുക]

  വരികൾ അർത്ഥം
പല്ലവി നാ ജീവാധാര നാ നോമു ഫലമാ ഓ! എന്റ ജീവന്റെ ആധാരമേ, എന്റെ ത്യാഗങ്ങളുടെ ഫലമേ
അനുപല്ലവി രാജീവലോചന രാജരാജശിരോമണി താമരക്കണ്ണാ, രാജാക്കന്മാരിലെ ഏറ്റവും ഉന്നതനായവനേ
ചരണം നാ ചൂപു പ്രകാശമാ നാ നാസികാ പരിമളമാ
നാ ജപ വർണരൂപമാ നാദുപൂജാസുമമാ ത്യാഗരാജനുത
ത്യാഗരാജനാൽ പൂജിക്കപ്പെടുന്ന ഈശ്വരാ, അങ്ങാണെന്റെ കണ്ണിലെ
വെളിച്ചം നാസികയിലെ സുഗന്ധം, എന്റെ ജപത്തിന്റെ പാരമ്യം

അവലംബം[തിരുത്തുക]

  1. "Thyagaraja Kritis" (PDF). sangeetha priya.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=നാ_ജീവാധാര&oldid=3709000" എന്ന താളിൽനിന്ന് ശേഖരിച്ചത്