നാഷണൽ ലിബറേഷൻ ഫ്രന്റ് - ബെഹ്റൈൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

1955 ഫെബ്രുവരി 15 ഇന് നിലവിൽ വന്ന ബെഹ്റൈനിലെ ആദ്യ മാർക്സിസ്റ്റ്‌ - ലെനിനിസ്റ്റ് പാർട്ടിയാണ് നാഷണൽ ലിബറേഷൻ ഫ്രന്റ് - ബെഹ്റൈൻ. ഗൾഫ്‌ അറബ് മേഖലയിലെ ആദ്യ ഇടതുപക്ഷ പ്രസ്ഥാനവും ഇത് തന്നെയാണ്.