നാഷണൽ റോഡ് ട്രാൻസ്പോർട്ട് ഹാൾ ഓഫ് ഫെയിം
ദൃശ്യരൂപം
സ്ഥാനം |
|
---|---|
നിർദ്ദേശാങ്കം | 23°46′38.5″S 133°52′3.6″E / 23.777361°S 133.867667°E |
Type | ഗതാഗതം |
വെബ്‌വിലാസം | National Road Transport Hall of Fame |
ഓസ്‌ട്രേലിയയിലെ നോർത്തേൺ ടെറിട്ടറിയിലെ ആലീസ് സ്പ്രിംഗ്സ് ആസ്ഥാനമായുള്ള ഒരു ഗതാഗത മ്യൂസിയമാണ് നാഷണൽ റോഡ് ട്രാൻസ്പോർട്ട് ഹാൾ ഓഫ് ഫെയിം.[1] സിഇഒ ആയിരുന്ന ലിസ് മാർട്ടിന്റെ രാജിയിലൂടെ നാഷണൽ റോഡ് ട്രാൻസ്പോർട്ട് ഹാൾ ഓഫ് ഫെയിമിന്റെ ഭാവി അജ്ഞാതമാണ്.[2][3] സന്ദർശകർക്ക് ദിവസവും രാവിലെ 9:00 മുതൽ 3:00 വരെ മ്യൂസിയം സന്ദർശിക്കാം.[4]
അവലംബം
[തിരുത്തുക]- ↑ "National Road Transport Hall of Fame - Food and Wine Attractions". Archived from the original on 2011-09-28. Retrieved 2019-10-15.
- ↑ "Future of Hall of Fame in doubt". Big Rigs. 19 February 2018. Archived from the original on 2019-10-15. Retrieved 20 February 2018.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ ""Transport Hall of Fame to stay in Alice"". Big Rigs. 20 February 2018. Archived from the original on 2019-10-15. Retrieved 20 February 2018.
{{cite news}}
: Cite has empty unknown parameter:|dead-url=
(help) - ↑ "National Road Transport Hall Of Fame". Retrieved 2022-07-02.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- നാഷണൽ റോഡ് ട്രാൻസ്പോർട്ട് ഹാൾ ഓഫ് ഫെയിം എന്ന വിഷയവുമായി ബന്ധമുള്ള കൂടുതൽ പ്രമാണങ്ങൾ (വിക്കിമീഡിയ കോമൺസിൽ)
- National Road Transport Hall of Fame - Road Transport Historical Society